Malayalam
യുഡിഎഫിന്റെ വിജയത്തിനായി സംഘടന പ്രവര്‍ത്തിക്കുമെന്ന് മാക്ട സംഘടന
യുഡിഎഫിന്റെ വിജയത്തിനായി സംഘടന പ്രവര്‍ത്തിക്കുമെന്ന് മാക്ട സംഘടന
Published on
മലയാള ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മാക്ടയും ഐഎന്‍ടിയുസിയുമായി ലയന ധാരണയായി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തിനായി സംഘടന പ്രവര്‍ത്തിക്കുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഇടതുപക്ഷ സര്‍ക്കാര്‍ സിനിമ വ്യവസായത്തെ തകര്‍ത്തു. സിനിമക്കുള്ളിലെ ചിലര്‍ സര്‍ക്കാരിന് വേണ്ടി പിആര്‍ നടത്തുകയാണെന്നും സംഘടനാ ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര കൊച്ചിയില്‍ പറഞ്ഞു.
ബോംബെയില്‍ നിന്നും ബംഗളൂരുവില്‍ നിന്നും ആളെ കൊണ്ടുവന്നാണ് പിആര്‍ വര്‍ക്ക് നടത്തുന്നതെന്നുമാണ് ആരോപണം.
Continue Reading
You may also like...
Related Topics:films
