Connect with us

‘സൂര്യകാന്തി തോട്ടത്തില്‍’; വൈറലായി രശ്മി സോമന്റെ വീഡിയോ

Malayalam

‘സൂര്യകാന്തി തോട്ടത്തില്‍’; വൈറലായി രശ്മി സോമന്റെ വീഡിയോ

‘സൂര്യകാന്തി തോട്ടത്തില്‍’; വൈറലായി രശ്മി സോമന്റെ വീഡിയോ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിതിയായ നടിയാണ് രശ്മി സോമന്‍. സീരിയലുകളില്‍ തിളങ്ങി നിന്നിരുന്ന താരം ഇടയ്ക്ക് വെച്ച് അഭിനയലോകത്ത് നിന്നും ഇടവേളയെടുത്തിരുന്നു. എന്നാല്‍ അനുരാഗം എന്ന പരമ്പരയിലൂടെയായിരുന്നു താരം വീണ്ടും തിരിച്ചെത്തിയത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെയെല്ലാം തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം പങ്കുവച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

വിരിഞ്ഞു നില്‍ക്കുന്ന സൂര്യകാന്തികള്‍ക്കിടയിലൂടെ മനോഹരമായി നില്‍ക്കുന്ന രശ്മിയെയാണ് വീഡിയോയില്‍ കാണുന്നത്. കറുത്ത സാരിയില്‍ മനോഹരമായ ജ്വല്ലറികള്‍ക്കൊപ്പം സുന്ദരിയായാണ് വീഡിയോയില്‍ രശ്മിയുള്ളത്.

സൂര്യകാന്തി തോട്ടത്തില്‍ എന്നാണ് വീഡിയോയ്ക്ക് രശ്മി ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയിരിക്കുന്നത്.

More in Malayalam

Trending

Recent

To Top