Malayalam
മോളിവുഡിലെ രണ്‍വീര്‍ സിങ്ങാണ് ദുല്‍ഖര്‍ സല്മാന്; ദുല്‍ഖറിന്റെ കോസ്റ്റ്യൂം ഡിസൈനിംഗിനെ കുറിച്ച് സുജിത്ത്
മോളിവുഡിലെ രണ്‍വീര്‍ സിങ്ങാണ് ദുല്‍ഖര്‍ സല്മാന്; ദുല്‍ഖറിന്റെ കോസ്റ്റ്യൂം ഡിസൈനിംഗിനെ കുറിച്ച് സുജിത്ത്
Published on

മലയാളത്തിലെ യുവതാരങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന താരമാണ് ദുല്‍ഖര്‍ സല്മാന്, ആരാധകരുടെ സ്വന്തം കുഞ്ഞിക്ക. നിരവധി കഥാപാത്രങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ മോളിവുഡിലെ രണ്‍വീര്‍ സിങ്ങാണ് ദുല്‍ഖര്‍ എന്ന് പറഞ്ഞിരിക്കുകയാണ് മികച്ച വസ്ത്രാലങ്കാരത്തിന് ദേശീയ പുരസ്കാരം സ്വന്തമാക്കിയ സുജിത് സുധാകരന്.
ഏകദേശം തമിഴില്‍ 10 സിനിമകള്‍ ചെയ്തിട്ടാണ് സുജിത്ത് സുധാകരന് മലയാളത്തിലെത്തുന്നത്. കൂടാതെ ലൂസിഫറിലും സുജിത്തായിരുന്നു വസ്ത്രാലങ്കാരം നിര്‍വഹിച്ചത്.
സിനിമ പോലെ തന്നെ താരങ്ങളുടെ വസ്ത്രധാരണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘ഒരുപാട് നടന്മാരെ കണ്ടു എന്നാല്‍, സ്റ്റൈല്‍ സ്റ്റേറ്റ്മെന്റിന്റെ കാര്യത്തില്‍ മോളിവുഡിലെ രണ്‍വീര്‍ സിങ്ങാണ് ദുല്‍ഖര്‍ സല്മാന്. ഓരോന്നും തേടിപ്പിടിച്ചു ട്രൈ ചെയ്യുന്നയാളാണ്.
ഓരോ ദിവസവും ടീഷര്‍ട്ടില്‍ പോലും വ്യത്യസ്തതയ്ക്കു ശ്രമിക്കും. സ്യൂട്ട് ഇത്രയും പെര്‍ഫെക്ടായി ധരിക്കുന്ന മറ്റൊരു നടനില്ലെന്നും സുജിത്ത് പറയുന്നു. ദുല്‍ഖറിന്റെ പുതിയ ചിത്രമായ സല്യൂട്ടിന്റെ കോസ്റ്റ്യൂം ഡിസൈനറും സുജിത്താണ്.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികൾക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകൻ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികൾ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ...
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് റാം. തന്റെ വ്യത്യസ്തമായ രീതിയലുള്ള കഥപറച്ചിൽ ശൈലി കൊണ്ടാണ് റാം തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്....
കഴിഞ് കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യും സെൻസർ ബോർഡു തമ്മിലുള്ള പ്രശ്നമാണ് സോഷ്യൽ...