News
തുടര്‍ച്ചയായ റെയ്ഡിലൂടെ തന്നെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട; വാഹനം തടഞ്ഞ് റെയ്ഡ് നടത്തിയതില്‍ പ്രതികരണവുമായി താരം
തുടര്‍ച്ചയായ റെയ്ഡിലൂടെ തന്നെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട; വാഹനം തടഞ്ഞ് റെയ്ഡ് നടത്തിയതില്‍ പ്രതികരണവുമായി താരം
Published on

നടന് കമല്‍ ഹാസന്റെ വാഹനം തടഞ്ഞ് നിര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന് റെയ്ഡ് നടത്തിയതില്‍ വിവാദം കത്തുന്നു. തുടര്‍ച്ചയായ റെയ്ഡിലൂടെ തന്നെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട എന്ന് മക്കള്‍ നീതി മണ്ട്രം നേതാവ് കമലഹാസന് പ്രതികരിച്ചു.
കേന്ദ്ര ഏജന്‍സികളെ കാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്നും കമലഹാസന് പറഞ്ഞു. ഇന്നലെ രാത്രി തഞ്ചാവൂര്‍ ജില്ലാ അതിര്‍ത്തിയില്‍ വെച്ച് കമലഹാസന്റെ വാഹനം തടഞ്ഞു നിര്‍ത്തിയായിരുന്നു കമ്മീഷന്റെ പരിശോധന നടന്നത്.
അതേസമയം ചെപ്പോക്ക് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഉദയനിധി സ്റ്റാലിന് സത്യവാങ്മൂലത്തില്‍ നല്കിയ സ്വത്ത് വിവരങ്ങള്‍ തെറ്റാണെന്ന് ആരോപിച്ച് അണ്ണാ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്കി.
അണ്ണാ ഡിഎംകെയ്ക്ക് പുറമേ കേന്ദ്ര സര്‍ക്കാരിനെതിരെയും ഡിഎംകെ പ്രചാരണം ശക്തമാക്കി. പാചക വാതക വിലവര്‍ധനവും പൗരത്വ ഭേദഗതി നിയമവും ഡിഎംകെ ചര്‍ച്ചയാക്കുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ പ്രശാന്ത് നഗറിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കിളിമാനൂർ പാപ്പാല ജുമാ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...