Connect with us

തിരഞ്ഞെടുപ്പ് പരിപാടിക്കിടെ ശ്വാസ തടസ്സം; നടന്‍ കാര്‍ത്തിക് ഐ സി യുവില്‍

Malayalam

തിരഞ്ഞെടുപ്പ് പരിപാടിക്കിടെ ശ്വാസ തടസ്സം; നടന്‍ കാര്‍ത്തിക് ഐ സി യുവില്‍

തിരഞ്ഞെടുപ്പ് പരിപാടിക്കിടെ ശ്വാസ തടസ്സം; നടന്‍ കാര്‍ത്തിക് ഐ സി യുവില്‍

തിരഞ്ഞെടുപ്പ് പരിപാടിക്കിടെ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടന്‍ കാര്‍ത്തികിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. കഴിഞ്ഞ ദിവസമാണ് വലിയൊരു ഇടവേളയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്.

കാര്‍ത്തിക്കിന്റെ പാര്‍ട്ടിയായ മനിത ഉരിമൈ കാക്കും പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ബിജെപി-എഐഎഡിഎംകെ സഖ്യത്തിന് പിന്തുണ നല്‍കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

അതിന് ശേഷം നടന്ന ഒരു പരിപാടിയ്ക്കിടെയാണ് നടന് ശ്വാസതടസ്സം അനുഭവപ്പെടുകയും ഉടന്‍ തന്നെ അഡയാറിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണ്. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം കാര്‍ത്തിക്കിനെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top