കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വേണു മനസ്സുകൊണ്ട് ഒരുങ്ങിയിരുന്നു, തന്നോടെന്നല്ല ആരോടും തന്നെ അത് ചര്‍ച്ച ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല; നെടുമുടി വേണുവിനെ കുറിച്ച് പറഞ്ഞ് ജോണ്‍ പോള്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മലയാളി പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി നടന് നെടുമുടി വേണു വിട പറഞ്ഞത്. ഇപ്പോഴിതാ നെടുമുടി വേണുവിനെ അനുസ്മരിച്ച് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തും തിരക്കഥാകൃത്തുമായ ജോണ്‍ പോള്‍. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് നെടുമുടി വേണുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെച്ചത്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മനസ്സുകൊണ്ട് ഒരുങ്ങിയാണ് സമയതീരത്തിന് അപ്പുറത്തേക്കുള്ള യാത്ര മുന്‍കൂട്ടിക്കണ്ടിരുന്നതെന്നും തന്നോടെന്നല്ല ആരോടും തന്നെ അത് ചര്‍ച്ച ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നെന്നും ജോണ്‍ പോള്‍ പറയുന്നു.
വര്‍ഷങ്ങളായി വേണു അപകടമുനമ്പിന്റെ പ്രാന്തപരിസരത്തുകൂടിയാണ് സഞ്ചരിക്കുന്നതെന്ന് അറിഞ്ഞിരുന്നെങ്കിലും ഏത് നിമിഷവും ദു:ഖകരമായ വാര്‍ത്ത കാതിലെത്താമെന്ന് ഭയപ്പെട്ടിരുന്നുവെങ്കിലും ഈ വാര്‍ത്ത കടന്നുവന്നപ്പോള്‍ അത് മനസിലൊരു വലിയ മുറിവായി.
ഞങ്ങള്‍ക്കറിയാവുന്ന ചില മുഖങ്ങള്‍ കാപഠ്യത്തിന്റെ മുഖംമൂടിയണിഞ്ഞ് ഞങ്ങള്‍ക്കിടയിലൂടെ വലിയ എഴുന്നള്ളത്തുകള്‍ നടത്തുമ്പോള്‍ അര്‍ഥഗര്‍ഭമായ ഒരു ചിരിയില്‍ ഞങ്ങള്‍ അതിനെ കുറിച്ചുള്ള കമന്റുകള്‍ ഒതുക്കുമായിരുന്നു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...