serial
രണ്ടും കൽപ്പിച്ചു ശ്രേയയുടെ നീക്കം; കൊലപാതകക്കളിയിലെ കലാശക്കൊട്ട് ഉടൻ; ഹണിമൂണിന് സഹദേവനും എത്തി; അടിപൊളി എപ്പിസോഡുമായി തൂവൽസ്പർശം!
രണ്ടും കൽപ്പിച്ചു ശ്രേയയുടെ നീക്കം; കൊലപാതകക്കളിയിലെ കലാശക്കൊട്ട് ഉടൻ; ഹണിമൂണിന് സഹദേവനും എത്തി; അടിപൊളി എപ്പിസോഡുമായി തൂവൽസ്പർശം!
ആ ഒരു തുടക്കം ഉള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും തുമ്പിയുടെ ഓട്ടവും ഇഷ്ടപ്പെട്ടവർ ഉണ്ടേൽ ഒന്ന് ഓടിവായോ കമെന്റ് ഇട്ടേ … ഇതിനിടയിൽ ശ്രേയ വിവേകിനോട് സംസാരിച്ചു നിൽകുമ്പോൾ അവിടേക്ക് അവിനാഷിന്റെ എൻട്രി.. അത് കണ്ടപ്പോൾ ശ്രേയ ഒന്ന് ശ്വസിച്ചെങ്കിലും പിന്നാലെ പവിത്രയെ കണ്ടപ്പോൾ ശ്രേയ പെട്ട്..
അവിടെ ഉണ്ടായ കൊമെടി വിവേകിന്റെ ഡയലോഗ് ആണ്.. ഇതെന്താടോ..? ഇവിടെ ബിസിനസ് മീറ്റോ അതോ താൻ രക്ഷിച്ചവരുടെ സംസ്ഥാന സമ്മേളനമോ? അതിനിടയിൽ ഞാൻ പറഞ്ഞ ഒരു കാര്യം സംഭവിച്ചു. അവിനാശ് ഹണിമൂണിന് ഒരാളെയും കൂടി കൂട്ടിയിട്ടുണ്ട്.. സഹദേവനെ..
ഇത് ഞാൻ പ്രെഡിക്റ്റ് ചെയ്തപ്പോൾ നിങ്ങൾ കരുതുന്നുണ്ടാകും ഞാൻ ഒരു സംഭവം ആണെന്ന്.. അങ്ങനെ ഒന്നുമില്ല.. കേട്ടോ.. അവിനാശ് എവിടെ പോയാലും സഹവദേവൻ കൂടെയുണ്ടാകുമല്ലോ .. അത് ഇപ്പോൾ ആർക്കാണ് അറിയാത്തത്. റിയൽ ലൈഫിലും ഇപ്പോൾ അവർ അങ്ങനെയാണ്., ഇന്റർവ്യൂ കണ്ടിരുന്നല്ലോ…
പിന്നെ അവിനാഷും വിവേകും തമ്മിൽ പരിചയപ്പെടുന്നുണ്ട്.. നിരാശ കാമുകനും നിരാശപ്പെടുമോ എന്നറിയാത്ത കാമുകനും.. പിന്നെ ഹണിമൂൺ . ബിസിനസിന്റെ ഭാഗമായിട്ടുള്ള ഹണിമൂൺ… എന്തൊക്കെ രസമാണ് അല്ലെ ..
പിന്നെ സഹദേവൻ പൊളിച്ചടുക്കി. പിന്നെ ഞാൻ പറഞ്ഞ മറ്റൊരു കാര്യം കൂടി സൂപർ ആയിട്ടുണ്ട്. രാംദാസും ഇവരുടെ കൂടെ കൂടി. പക്ഷെ രാംദാസ് വന്നു വിവേകിനെ കുറിച്ച് പറഞ്ഞപ്പോൾ ആ അച്ഛന്റെ മുഖത്തെ സന്തോഷം.. അതായത് ശ്രേയയെ വഞ്ചിക്കാൻ രാംദാസ് ഇറക്കിയതാണ് വിവേകിനെ എന്ന് പറഞ്ഞപ്പോൾ സഹദേവന്റെ സന്തോഷം കണ്ടില്ലേ.. ? എന്നിട്ട് അവിനാഷിനു വിഷമം ഉണ്ട്..
ഏതായാലും വെട്ടം സിനിമയിലെ അവസ്ഥ ആണ് ഇപ്പോൾ തൂവൽസ്പർശത്തിൽ . സീരിയലിലെ എല്ലാ കഥാപാത്രങ്ങളും ആർ ഡി റിസോർട്ടിൽ എത്തിയിരിക്കുകയാണ്. എന്നിട്ട് വച്ചു വന്നപ്പോൾ സോറി റൂം, മാറിപ്പോയി…
അത് കേട്ടിട്ടുള്ള അപ്പച്ചിയുടെ സംസാരം, ” എത്ര വലിയ മദാമ്മ ആയി എന്ന് പറഞ്ഞാലും വന്ന വഴി മറക്കുന്നവരല്ല.. ഞങ്ങൾ മദാമ്മകൾ .. പ്രത്യേകിച്ച് അമേരിക്കൻ ആപ് ജി..
പിന്നെല്ലാം കൊമെടി ആയിരുന്നു എങ്കിലും.. അത് കഴിഞ്ഞിട്ടാണ്.. നമ്മുടെ തുമ്പിയുടെ യഥാർത്ഥ പ്ലാൻ. വിവേക് ശ്രേയ ബന്ധം കൂടുതൽ സെറ്റ് ആക്കാൻ വേണ്ടിയുള്ള പ്ലാൻ .
പക്ഷെ അതിവിടെ നടക്കില്ല… അതുമാത്രമല്ല അപ്പച്ചിയും തുമ്പിയും തമ്മിലുള്ള കുരുത്തക്കേടും അരുണും ശ്രേയയും പോക്കുന്നുണ്ട്.. അപ്പോൾ ഇനി ആണ് കലാശ കൊട്ട് . വൈകാതെ നമുക്ക് കാണാം..
about thoovalsparsham
