Connect with us

വീണ്ടും സി എസ് കളിതുടങ്ങി മക്കളെ…; ഒളിക്യാമറയ്ക്ക് പിന്നിലെ ആ കണ്ണുകൾ ആരുടേത്?; സരയുവിനെ ഭ്രാന്ത് പിടിപ്പിച്ച കാഴ്ച്ച; മൗനരാഗം പുത്തൻ വഴിത്തിരിവിലേക്ക്!

serial

വീണ്ടും സി എസ് കളിതുടങ്ങി മക്കളെ…; ഒളിക്യാമറയ്ക്ക് പിന്നിലെ ആ കണ്ണുകൾ ആരുടേത്?; സരയുവിനെ ഭ്രാന്ത് പിടിപ്പിച്ച കാഴ്ച്ച; മൗനരാഗം പുത്തൻ വഴിത്തിരിവിലേക്ക്!

വീണ്ടും സി എസ് കളിതുടങ്ങി മക്കളെ…; ഒളിക്യാമറയ്ക്ക് പിന്നിലെ ആ കണ്ണുകൾ ആരുടേത്?; സരയുവിനെ ഭ്രാന്ത് പിടിപ്പിച്ച കാഴ്ച്ച; മൗനരാഗം പുത്തൻ വഴിത്തിരിവിലേക്ക്!

മലയാളി കുടുംബ പ്രേക്ഷകരുടെ മനം കവർന്ന താര ജോഡികൾ കിരണും കല്യാണിയും. ഇരുവരും തമ്മിലുള്ള മനോഹരമായ വീഡിയോകളാണ് ഇപ്പോൾ സീരിയലിൽ കൂടുതലും കാണിക്കുന്നത്. രണ്ടാളും വിവാഹ ശേഷം കടൽത്തീരത്തും എല്ലാമായി സല്ലപിച്ചു നടക്കുകയാണ്. എന്നാൽ അതെല്ലാം സരയുവിന്റെ കണ്ണിന് മുന്നിൽ തന്നെ വന്നു പെടുന്നുണ്ടല്ലോ.. എന്നോര്കുമ്പോഴാണ്..

പിന്നെ ഇന്നലത്തെ എപ്പിസോഡിൽ നമ്മുടെ സി എസ് രണ്ടാൾക്കും സ്വിറ്റ്‌സർലന്റിൽ ഹണിമൂൺ പോകാനുള്ള പാക്കേജ് ഒക്കെ കൊടുക്കുകയാണ്. പക്ഷെ അവിടെ പോകുമ്പോൾ കിരണും കല്യാണിയും ഉറപ്പായും മൗനരാഗം ക്യാമെറ കൂടി കൊണ്ടുപോകണം. അപ്പോഴല്ലേ നമുക്കും സ്വിറ്റ്‌സർലന്റ കാണാൻ സാധിക്കു.

അല്ലെങ്കിൽ ബാക്ക് ഗ്രൗണ്ട് വച്ച് അഡ്ജസ്റ്റ് ചെയ്യും. സുമിത്ര പോയ ദുബായ് ആകുമോ ഇവരുടെ സ്വിറ്റ്‌സർലന്റ. പിന്നെ ഇന്നത്തെ എപ്പിസോഡ് പ്രൊമോ കാണുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം.. ഇനി കിരണും കല്യാണിയും വരാൻ പോകുന്നത് പ്രകാശനെ കാണാൻ ആണ്. അതായത് കല്യാണിയുടെ വീട്ടിലേക്ക് വിരുന്നു വരാൻ സമയമായി. അതാകണം അടുത്ത ആഴ്ചയിലെ ഹൈലൈറ്റ്.

പിന്നെ അവർ വരിക്കുന്നുണ്ടെന്ന് കേൾക്കുമ്പോൾ തന്നെ പ്രകാശൻ വീട്ടിൽ ബഹളം വെക്കുകയാണ്. അതിനെല്ലാം പാറുമോൾ നല്ല മറുപടിയും നൽകുന്നുണ്ട്. പിന്നെ ഇന്നലെ മുതൽ സരയുവിനു ഒരു സ്വസ്ഥതയും ഇല്ല. എല്ലാവരും സരയുവിന് എതിരെ നിൽക്കുമ്പോൾ ഒക്കെ ആണ് ആ പാവത്തിന് തോന്നുന്നത് ..

അതുപോലെ എവിടെ പോയി ഇരുന്നാലും അവിടെ എല്ലാം കറെക്റ്റ് ആയി കിരണും കല്യാണിയും. ലെ സരയു.. ; എൻകെ പാത്താലും കല്യാണി… എന്ന് പറയുന്ന അവസ്ഥ ആണ് . പക്ഷെ കിരൺ നാലാൾ പോലെ സ്‌കോർ അടിക്കുകയാണ്. എന്നാൽ ഇവരുടെ ഈ സന്തോഷം കണ്ടിട്ട് വരാൻ പോകുന്ന ആപത്ത് അല്പം ഭീകരമാണെന്ന് തോനുന്നു,

അത് ചിലപ്പോൾ ഹണിമൂൺ ആകും പ്രശ്നം ആകുക. എന്നാൽ രാഹുലിന് വീണ്ടും സി എസിന്റെ കാൾ വരുന്നുണ്ട്. ഒരുപക്ഷെ അത് രാഹുലിനെ തലയ്ക്കാനാണോ ഏതോ സി എസിന് പാരയാകുമോ എന്നും അറിയില്ല. ഏതായാലും നമുക്ക് കണ്ടറിയാം..

about mounaragam

More in serial

Trending

Recent

To Top