ശിവേട്ടനൊപ്പം കിടന്ന് അഞ്ജലി; കലിപ്പന്റെ മൂക്ക് പിച്ചിയെടുത്തു കാന്താരി അഞ്ജലി; ഹോ നാണിച്ചുപോയി ശിവാഞ്ജലി പ്രണയം ; എന്നാലും ശിവന്റെ ” പായ” ഒരു സ്പെഷ്യൽ ആണ്; സാന്ത്വനം സീരിയൽ ട്രോളുകൾ!
ശിവേട്ടനൊപ്പം കിടന്ന് അഞ്ജലി; കലിപ്പന്റെ മൂക്ക് പിച്ചിയെടുത്തു കാന്താരി അഞ്ജലി; ഹോ നാണിച്ചുപോയി ശിവാഞ്ജലി പ്രണയം ; എന്നാലും ശിവന്റെ ” പായ” ഒരു സ്പെഷ്യൽ ആണ്; സാന്ത്വനം സീരിയൽ ട്രോളുകൾ!
ശിവേട്ടനൊപ്പം കിടന്ന് അഞ്ജലി; കലിപ്പന്റെ മൂക്ക് പിച്ചിയെടുത്തു കാന്താരി അഞ്ജലി; ഹോ നാണിച്ചുപോയി ശിവാഞ്ജലി പ്രണയം ; എന്നാലും ശിവന്റെ ” പായ” ഒരു സ്പെഷ്യൽ ആണ്; സാന്ത്വനം സീരിയൽ ട്രോളുകൾ!
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിലെ ശിവാഞ്ജലിമാര്‍. സാന്ത്വനം സീരിയലിന്റെ ഹൈലൈറ്റാണ് ശിവാഞ്ജലി കോമ്പിനേഷന്‍. ഇവര്‍ രണ്ടുപേരും എപ്പോഴൊക്കെ ഒന്നിച്ചു വരാറുണ്ടോ അപ്പോഴൊക്കെ മാസ് ഡയലോഗും തഗ് റിപ്ലൈയുമായി ഫാന്‍സുകാരും ഒപ്പം കൂടാറുണ്ട്.
കീരിയും പാമ്പുമായി കഴിഞ്ഞിരുന്ന ശിവാഞ്ജലിമാര്‍ റൊമാന്‍സിന്റെ ട്രാക്കിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഫാന്‍സുകാരെല്ലാം തന്നെ. കഴിഞ്ഞ ആഴ്ചയിലെ ശിവാഞ്ജലിമാരുടെ റൊമാന്റിക് സീനുകള്‍ കണ്ട് കോരിത്തരിച്ചിരിക്കുകയാണ് പലരും. തല്ലുപിടിത്തവും വഴക്കും പതിവാണെങ്കിലും ഈ കലിപ്പന്റെയും കാന്താരിയുടെയും
കഴിഞ്ഞ രണ്ടുദിവസം മുന്നെയായിരുന്നു സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ആയ ശിവാഞ്ജലി ആദ്യരാത്രി നടന്നത്. വിവാഹം കഴിഞ്ഞു നാളുകൾ കഴിഞ്ഞുള്ള ആദ്യരാത്രി.. ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ അഞ്ജലി അങ്ങനെ ഇങ്ങനെയൊന്നും ശിവനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല. പിന്നെ ഗുണ്ടാ ശിവനെ ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ഒരു കൊമെടി കഥാപാത്രം ആക്കിക്കളഞ്ഞു എന്നെല്ലാം കമെന്റ് ഉണ്ട്..
മറ്റുള്ളവരെ തല്ലാനും ഗുണ്ടായിസം കാണിക്കാനും പോകുന്ന ശിവൻ അഞ്ജുവിന്റെ മുന്നിൽ പാവം പോലെ ഇരുന്നു സംസാരിക്കുന്നുണ്ട്. ഇന്നത്തെ രാത്രിയും ശിവനും അഞ്ജുവും ഒന്നിച്ചാണ് കിടക്കുന്നത്.
അതിൽ എല്ലാം ഒപ്പിച്ചു വച്ചിട്ട് കിടന്നു ചിരിക്കുന്നത് കണ്ടില്ലേ.. എന്നും പറഞ്ഞ് ശിവന്റെ മൂക്കിൽ അഞ്ജു പിടിക്കുന്ന ഒരു സീനുണ്ട്. അത് കഴിഞ്ഞുള്ള ശിവന്റെ എക്സ്പ്രെഷൻ ആണ് കിടു.
ഏതായാലും ശിവേട്ടന് പായ വിട്ട് ഒരു കളിയുമില്ല, അത് തിരിച്ചറിഞ്ഞിട്ടാകണം അഞ്ജുവും കട്ടിൽ ഉപേക്ഷിച്ചത്. ഇനി കഥയുടെ സീരിയസ് പാർട്ടിലേക്ക് വന്നാൽ ബാലേട്ടൻ ഇപ്പോൾ വലിയ ഭയത്തിലാണ് , ആ രാജേശ്വരി എന്തെങ്കിലും ചെയ്യുമോ എന്നും ഭയന്ന് ‘അമ്മ കോഴി ചിറകിനുള്ളിൽ കുഞ്ഞുങ്ങളെ ഒളിപ്പിക്കുംപോലെ ശിവനെയും ഹരിയേയും ചേർത്തുപിടിക്കുകയാണ്. ഇന്നിപ്പോൾ പിഴയിൽ ശിവൻ പതിവുപോലെ കുളിക്കാൻ പോയതിനു പോലും ബാലേട്ടൻ വഴക്ക് പറയുന്നുണ്ട്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...