News
കലാസംവിധായകന്‍ ഭാസന് മാനിപുരം അന്തരിച്ചു
കലാസംവിധായകന്‍ ഭാസന് മാനിപുരം അന്തരിച്ചു
Published on
സിനിമാ കലാസംവിധായകന്‍ ആര്‍ട്ടിസ്റ്റ് ഭാസന് മാനിപുരം (കെ സി ഭാസ്കരന്) അന്തരിച്ചു. 62 വയസായിരുന്നു. ശില്പിയും ചിത്രകാരനുമായ ഭാസന് സിനിമയില്‍ സഹ സംവിധായകനുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊടുവള്ളി മാനിപുരം സ്വദേശിയാണ്. അമൃതംഗമയ, പരിണയം, മയൂഖം, കനകാംബരങ്ങള്‍, ഏഴാമത്തെവരവ്, ഓ ഫാബി, കടവ് എന്നീ ചിത്രങ്ങളുടെ കലാ സംവിധായകനായിരുന്നു. വടക്കന്‍ വീരഗാഥ, പരിണയം തുടങ്ങിയ ഹരിഹരന് ചിത്രങ്ങളില്‍ സഹ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Continue Reading
Related Topics:news
