ആദ്യരാത്രി കാളരാത്രി ആക്കാൻ ആ രാക്ഷസി എത്തി; സരയുവിന്റെ ഈ തിരിച്ചു വരവിനു പിന്നിൽ എന്താകും?; ഇതോടെ കല്യാണിയുടെ ശബ്ദം തിരികെ കിട്ടുമോ?; ആരും ഭയന്നുപോകുന്ന മൗനരാഗം എപ്പിസോഡ്!

ഇന്നത്തെ എപ്പിസോഡ് സൂപർ ആയിരുന്നു . കല്യാണി കിരൺ സ്പെഷ്യൽ എപ്പിസോഡ് പോലെ, തുടക്കം മുതലുള്ള കല്യാണി കിരൺ സീനുകൾ വീണ്ടും കാണാൻ സാധിച്ചു. അതിൽ അവർ തമ്മിലുള്ള ആ പഴയ സീനുകൾ കാണാൻ ഇന്നും ഒരു ഭംഗിയാണ് . പിന്നെ ആദ്യരാത്രിയിൽ പോലും ഇന്ന് ഒരു സംസാരം കടന്നുവന്നു. കല്യാണിയുടെ ശബ്ദം തിരിച്ചു കിട്ടുന്നതുമായി ബന്ധപ്പെട്ട സംസാരമാണ്. അവിടെ നടന്നത്. ഏറെ നാളത്തെ ഒരു കാത്തിരിപ്പിനായിരുന്നു കഴിഞ്ഞ ആഴ്ച അവസാനമായത്. അവരുടെ രണ്ടാളുടെയും വിവാഹം .
എന്നാൽ അതിനും മുന്നേ ഉണ്ടായ ഒരു പ്രതീക്ഷ ആയിരുന്നു കല്യാണി സംസാരിക്കും എന്നുള്ളത്. പക്ഷെ ആ ഒരു പ്രതീക്ഷ നമുക്ക് തരുന്ന വലിയ സീനുകളിലൊന്നും ഇപ്പോൾ ഇല്ല. ഏതായാലും അതിൽ ഒരു പ്രതീക്ഷ ഉണ്ട്.
പക്ഷെ ഇന്നത്തെ എപ്പിസോഡ് ഹൈലൈറ്റ് ആ രാക്ഷസിയുടെ സീനുകളാണ്. ആരെയും ഭയപ്പെടുത്തുന്ന ആ രംഗങ്ങൾ ആണ് ഇന്നത്തെ എപ്പിസോഡിൽ ഉള്ളത്. സരയു ആശുപത്രിയിൽ ആകും അപ്പോൾ കിരണിന്റെയും കല്യാണിയുടെയും ആദ്യ രാത്രി ഭംഗിയായി നടക്കുമെന്നാണ് നമ്മൾ കരുതിയത്. പക്ഷെ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ അതിനുള്ള ഒരു സാധ്യതയും ഇല്ല.
സരയു തിരികെ പോയതുപോലെയല്ല തിരികെ വരുന്നത്. പോയത് ബോധമില്ലാതെ ആണെങ്കിൽ തിരിച്ചു ഒരു തിരമാല അടിച്ചു കയറും പോലെ എത്തുന്നുണ്ട്. പിന്നെ സരയുവിന്റെ ഭ്രാന്ത് കുറച്ചുകൂടി കൂടിയിട്ടുണ്ട്. എന്താകും അതിന് വിലകൊടുക്കേണ്ടി വരുന്നതെന്ന് കണ്ടറിയാം.
പക്ഷെ നമ്മൾ ജനറൽ പ്രൊമോയിൽ വളരെ മനോഹരമായ സീനുകളാണ്. അതുതന്നയായിരുന്നു നമ്മൾ കാണാൻ കാത്തിരുന്നത് . എന്നാൽ ഇന്ന് അതല്ല സംഭവിക്കുന്നത്. പിന്നെ ബൈജുവിന്റെ സീൻ ഇന്ന് കുറെ ഇമോഷണൽ ആയി കാണിക്കുന്നുണ്ട് . സരയു ഭ്രാന്ത് കാണിക്കുന്നതെല്ലാം കാണാം..
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...