Connect with us

ബാഹുബലിയെ തറപറ്റിച്ചു; ഇതാണ് യഥാർത്ഥ ബീസ്റ്റ് ; KGF കണ്ടിറങ്ങിയ പൃഥ്വിരാജ് !

Malayalam

ബാഹുബലിയെ തറപറ്റിച്ചു; ഇതാണ് യഥാർത്ഥ ബീസ്റ്റ് ; KGF കണ്ടിറങ്ങിയ പൃഥ്വിരാജ് !

ബാഹുബലിയെ തറപറ്റിച്ചു; ഇതാണ് യഥാർത്ഥ ബീസ്റ്റ് ; KGF കണ്ടിറങ്ങിയ പൃഥ്വിരാജ് !

സൗത്തിന്ത്യൻ സിനിമാപ്രേമികൾ ഒന്നടക്കം കാത്തിരുന്ന ബ്രഹ്മാണ്ഡചിത്രം കെജിഎഫ് 2 ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഉത്സവ പരിവേഷത്തോടെയാണ് പ്രേക്ഷകർ ചിത്രത്തെ വരവേറ്ററിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായാണ് ചിത്രം എത്തിയിരിക്കുന്നത്. നാലു വർഷങ്ങൾക്കു ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്.

ഓരോ സെക്കന്റും രോമാഞ്ചം തരുന്നു എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. റോക്കി ഭായി വന്നിരിക്കുന്നത് സകല റെക്കോർഡുകളും തകർക്കാനാണ്, വിജയിയുടെ ബീസ്റ്റ് വീണതും കെ ജി എഫ് ഹിറ്റായതും കണ്ടപ്പോൾ എല്ലാവരും ഉറപ്പിച്ചു.. ആർ ആർ ആർ നു പറ്റിയ എതിരാളി റോക്കി ഭായി ആണെന്ന് .

ഇപ്പോൾ ചർച്ചയാകുന്നത് പൃഥ്വിരാജ് എന്തുകൊണ്ട് ബീസ്റ്റ് വിതരണം എടുക്കാത്തതും കെ ജി എഫ് എടുത്തു എന്നതുമാണ്. ഇപ്പോൾ തന്റെ ഒരു സിനിമ വിജയിച്ചതിലും വലിയ സന്തോഷം ആണ് പൃഥ്വി പ്രകടിപ്പിച്ചിരിക്കുന്നത്.. സൗത്ത് ഇന്ത്യൻ സിനിമ എന്നല്ല കെ ജി എഫ് നെ പറയേണ്ടത് ഇന്ത്യൻ സിനിമ എന്നാണ് പറയേണ്ടത് എന്നും താരം പറഞ്ഞു ..

കെ ജി എഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ അടുത്ത സിനിമയിൽ പൃഥ്വിരാജ് പ്രഭാസിനൊപ്പം കേന്ദ്ര കഥാപാത്രം ചെയ്യുന്നു എന്ന സന്തോഷ വാർത്ത കൂടി രാധേ ശ്യാം പ്രൊമോഷൻ പരുപാടിയ്ക്കായി കേരളത്തിൽ പ്രഭാസ് വന്നപ്പോൾ പറഞ്ഞിരുന്നു.. നിങ്ങൾ കെ ജി എഫ് കണ്ടോ എങ്കിൽ നിങ്ങളുടെ അഭിപ്രായം പറയുക. ഒപ്പം വീഡിയോ ഷെയർ ചെയ്യുക…

about kgf

More in Malayalam

Trending

Recent

To Top