Malayalam
കോറോണയും, സ്വർണ്ണ കടത്തും ഒന്നുമല്ല; WAIT AND SEE കേരളം ചർച്ച ചെയ്യപ്പെടുന്ന ആ വിവാദ ഫോട്ടോ ഷൂട്ട് വരുന്നു!
കോറോണയും, സ്വർണ്ണ കടത്തും ഒന്നുമല്ല; WAIT AND SEE കേരളം ചർച്ച ചെയ്യപ്പെടുന്ന ആ വിവാദ ഫോട്ടോ ഷൂട്ട് വരുന്നു!
Published on

ഗായികയായും മോഡലായും തിളങ്ങിയ ലേഖ നീലകണ്ഠന്റെ ന്യൂഡ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു .കൊറോണ വന്നതോടെയാണ് ന്യൂഡ് ഫോട്ടോ ഷൂട്ടുകളിൽ എത്തിയതെന്നാണ് ലേഖ പറയുന്നത്
സിനിമയിലേക്ക് ചുവട് വെയ്ക്കാനൊരുങ്ങുന്ന ലേഖ മെട്രോമാറ്റിനയിക്ക് ഇപ്പോൾ ഇതാ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. 60 ചിത്രങ്ങൾ ഉൾക്കൊള്ളിച്ച് പുറത്തുവരുന്ന ഫോട്ടോഷൂട്ട് കേരളം ചർച്ച ചെയ്യപ്പെടാൻ പോകുമെന്ന് മുന്നറിയിപ്പാണ് ലേഖ നൽകുന്നത്
‘പൊതുവെ ഈ സമൂഹത്തിൽ പുരുഷൻ എന്ത് ചെയ്യുന്നു എന്ന് നോക്കാൻ ആളുണ്ടാകില്ല . പക്ഷെ സ്ത്രീ എന്ത് ചെയ്യുന്നു എന്ന നോക്കാനാണ് കൂടുതൽ പേരും ശ്രദ്ധിക്കുന്നത്. ഇത് എന്റെ ജോലിയാണ് പോസ്റ്റീവിനെക്കാൾ കൂടുതകൾ എനിയ്ക്ക് നെഗറ്റിവ് കേൾക്കാനാണ് ഇഷ്ട്ടം. എന്നാൽ മാത്രമേ ആളുകൾ ചർച്ച ചെയ്യുവെന്നാണ് താരം പറയുന്നത്
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു....
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൻ്റെ രണ്ടാം...