‘ചില കവര്‍ വേര്‍ഷനൊക്കെ നല്ലതാണ്. ചിലത് കവറല്ല ഖബറാണ് അത്, ഖബറടക്കിയിട്ടുണ്ട്. പിന്നെ, എല്ലാവരുടെയും ആഗ്രഹമല്ലേ, പാടട്ടെ, അല്ലാതെ എന്ത് പറയാനാ.’; ‘ശ്രീരാഗമോ’ എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനെ കുറിച്ച് ശരത്ത്

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സംഗീത സംവിധായകനാണ് ശരത്ത്. മലയാളികള്‍ ഇന്നും മൂളിനടക്കുന്ന മിക്ക പാട്ടുകള്‍ക്ക് പിന്നിലും ശരത്താണ്. എന്നാല്‍ ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഗാനമായ ‘ശ്രീരാഗമോ’ എന്ന പാട്ടിന് വന്നിട്ടുള്ള കവര്‍ സോങുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായത്തെ കുറിച്ചാണ് ശരത്ത് പറയുന്നത്. ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തില്‍ 1994ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം പവിത്രത്തിലെ ഈ ഗാനത്തിന് സംഗീതമൊരുക്കിയത് ശരത്താണ്.
‘ശ്രീരാഗമോ എന്ന പാട്ടെടുത്താല്‍, എനിക്ക് തോന്നുന്നു അമേരിക്കന്‍ പ്രസിഡന്റ് ഒഴിച്ച് ബാക്കി എല്ലാവരും അത് പാടി. ഇനി എനിക്ക് ഒറ്റ ആഗ്രഹമുള്ളത്, അദ്ദേഹവും കൂടി ഇതൊന്ന് പാടി കേള്‍ക്കണം എന്നാണ്. അത്രയും പോപ്പുലറായി അത്.’
‘ചില കവര്‍ വേര്‍ഷനൊക്കെ നല്ലതാണ്. ചിലത് കവറല്ല ഖബറാണ് അത്, ഖബറടക്കിയിട്ടുണ്ട്. പിന്നെ, എല്ലാവരുടെയും ആഗ്രഹമല്ലേ, പാടട്ടെ, അല്ലാതെ എന്ത് പറയാനാ.’ എന്നുമാണ് അഭിമുഖത്തില്‍ ശരത് പറയുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....