Connect with us

അമ്പാടി തിരിച്ചെത്തി മക്കളെ… ആ രക്ഷകന്റെ മുൻപിൽ തൊഴുകൈയോടെ അലീന അവസ്ഥ ഗുരുതരം ; പുതിയ ട്വിസ്റ്റുമായി അമ്മയറിയാതെ !

serial

അമ്പാടി തിരിച്ചെത്തി മക്കളെ… ആ രക്ഷകന്റെ മുൻപിൽ തൊഴുകൈയോടെ അലീന അവസ്ഥ ഗുരുതരം ; പുതിയ ട്വിസ്റ്റുമായി അമ്മയറിയാതെ !

അമ്പാടി തിരിച്ചെത്തി മക്കളെ… ആ രക്ഷകന്റെ മുൻപിൽ തൊഴുകൈയോടെ അലീന അവസ്ഥ ഗുരുതരം ; പുതിയ ട്വിസ്റ്റുമായി അമ്മയറിയാതെ !

അമ്പാടിയുടെ മാസ്സ് എൻട്രിക്കായി കട്ട വെയ്റ്റിംഗ്… ചെയ്യുകയാണ് അമ്മാറിയാതെ പ്രേക്ഷകർ എന്ന എനിക്ക് അറിയാം . കൊക്കയിൽ വീണ അമ്പാടിക്ക് എന്ത് സംഭവിച്ചു എന്ന ആകാംഷയാണ് എല്ലാവര്ക്കും ഉള്ളത് . അലീന ടീച്ചറും നീരാജയും മഹാദേവനുമൊക്കെ അമ്പാടിക്ക് എന്ത് സംഭവിച്ചു എന്നറിയാതെ … വേദനിക്കുന്നതൊക്കെ നമ്മൾ കൊണ്ടിരിന്നു . പിന്നെ ഇന്നലത്തെ എപ്പിസോഡിൽ നമ്മൾ കണ്ടതാണല്ലോ ശങ്കര മാമ്മ ഹോസ്പിറ്റലിൽ എത്തി അമ്പാടിയ്ക്ക് എന്ത് സംഭവിച്ചു ചോദിക്കുന്നുണ്ട് . മഹാദേവനിൽ നിന്ന് സത്യങ്ങൾ തിരിച്ചറിഞ്ഞ ആകെ തകർന്ന് പോകുന്നത് ഒക്കെ കണ്ടല്ലോ ..

അമ്പാടിയുടെ അമ്മയോട് ഇതൊക്കെ പറയുന്നുണ്ട് .. എല്ലാം അറിഞ്ഞ ആകെ ആ ‘അമ്മ തകർന്ന് പോകുന്നുണ്ട്. മകന്റെ വിവാഹ നിച്ഛയായും വിവാഹവും ഒക്കെ നടത്തി സന്തോഷത്തോടെ മകനെയും മകളെയും വീട്ടിലേക്ക് സ്വീകരിക്കാൻ നിന്ന് ഒരു ‘അമ്മ . ഇത് ഒരിക്കലും താങ്ങാൻ കഴിയില്ല … എല്ലാവരും അലീനയ്ക്ക് ആത്മവിശ്വാസം കൊടുക്കുന്നുണ്ട് . നീരജ പറയുന്നുണ്ട് നിങ്ങളെ അങ്ങനെ ദൈവം വേര്പിരിക്കില്ല . അമ്പാടി തിരിച്ചു വരും . അതെ നമ്മൾ പ്രേക്ഷകരും അത് തന്നെയാണ് കരുതുന്നത് .

ഇന്നത്തെ പ്രോമോ കണ്ടപ്പോൾ എനിക്കും അത് വകതമായി അമ്പാടി തിരിച്ചു വരും . നമ്മൾ പല സിനിമയിൽ കണ്ടിട്ടുള്ളതുപോലെ കൊക്കോയിലേക്ക് വീണ അമ്പാടിയെ രക്ഷിക്കാൻ ഒരു രക്ഷകൻ വരും. കോസിക്കോയിൽ നിന്ന് വീണതുകൊണ്ടുതന്നെ അമ്പാടിയുടെ നില അതീവ ഗുരതരമായിരിക്കും . ക്രിറ്റിക്കൽ സ്റ്റേജിൽ ആയിരിക്കും ചിലപ്പോൾ . പ്രൊമോയിൽ അമ്പാടിയുടെ ‘അമ്മ മോളെ വിളിച്ചപ്പോൾ ചെറിയ ഒരു ആശ്വാസം ഉണ്ട് എന്നാലും മോളുടെ സ്വരത്തിൽ ഒരു പതർച്ചയുണ്ട് എന്നൊക്കെ പറയുന്നുണ്ട്. അപ്പോൾ എന്തായാലും അതൊക്കെ അലീന ടീച്ചർ അമ്പാടി രക്ഷപെട്ടു എന്നൊക്കെ അറിയുന്നുണ്ടാകും . അത് വളരെ ക്രിട്ടിക്കൽ ആണ് എന്ന പറയുന്നുണ്ട് . ക്രിട്ടിക്കൽ സ്റ്റേജിൽ ആയതോടെ ഒരു പക്ഷെ ഇനി ട്രാക്ക് പോകുന്നത് അമ്പാടിക്ക് തൻറെ ട്രെയിനിങ് നടത്താൻ പാട്ടഹ അവസ്ഥയും ഒക്കെയായിരിക്കും . അത്രയും താഴ്ചയുള്ള കൊക്കയിൽ വീണതലേ അപ്പൊ നടക്കാൻ പറ്റാത്ത അല്ലെങ്കിൽ കിടപ്പിലായി പോകാം ..

എന്തായാലും ഇപ്‌സ് ട്രൈനിങ്ങിന് കൊഴപ്പം ഒന്നും ഉണ്ടാകരുത് . പിന്നെ കുറെ ദിവസത്തിന് ശേഷം
അനു വിനേയും പ്രൊമോയിൽ കാണിക്കുന്നുണ്ട് . ഷോക്ക് ആയി നിൽക്കുന്ന അണുവിനെയാണ് കാണിക്കുന്നത് അമ്പാടിയുടെ അവസ്ഥ അറിഞ്ഞാറ്റയിരുക്കും അത് . അമ്പാടി തിരിച്ചെത്തിയിട്ടുണ്ട് ഇനി ജിതേന്ദ്രൻ എന്ത് സംഭവിച്ചു എന്ന അറിയണം . പിന്നെ നീരജ് പ്രൊമോയിൽ പറയുന്നുണ്ട് വിനയാണെന്റെ കേസിൽ അറസ്റ്റ് ഉണ്ടായാലും സച്ചിയും മൂർത്തയിലൂടെയും കൊള്ളണം എന്നൊക്കെ .. അത് അമ്പാടിയുടെ അവസ്ഥ കണ്ടിട്ട് ആയിരിക്കും .

പിന്നെ പ്രൊമോയിൽ അപർണ സച്ചി തന്റെ പ്ലാനുകൾ ജിതേന്ദ്രനോട് പറഞ്ഞതിനെ കുറിച്ചൊക്കെ പറയുന്നുണ്ട് . എല്ലാംകൊണ്ടും അമ്പാടിയെ രക്ഷിക്കാൻ ഒരാൾ എത്തിയിട്ടുണ്ട് അത് നിങ്ങൾ നേരിട്ട് കണ്ടോ ? എന്തായാലും ടീച്ചർ ആ രെക്ഷകനുമുന്പിൽ നന്ദി പറയും കൈകൾ കൂപ്പി പറയും . ഇനി ചിലപ്പോൾ ആ രഷകനിലൂടെ കഥ പോയേക്കാം .

ABOUT AMMARIYATHE

More in serial

Trending

Recent

To Top