കൊച്ചിയിൽ നടിയെ അപമാനിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍; പ്രതികൾ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിക്കാന്‍ നീക്കം നടത്തുന്നു

കൊച്ചിയിൽ നടിയെ അപമാനിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍. മലപ്പുറം കടന്നമണ്ണ സ്വദേശികളായ റിന്‍ഷാദ് ,ആദില്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
പെരിന്തല്‍മണ്ണയിലെത്തിയ കളമശേരി പൊലീസ് സംഘം പ്രതികളുടെ അഭിഭാഷകനുമായി ചര്‍ച്ച നടത്തി. അറസ്റ്റ് ചെയ്യുന്നതിന് നിയമ തടസം ഇല്ല. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം.
നടിയുടെ മൊഴി എടുക്കാന്‍ വൈകുന്നത് അവര്‍ സ്ഥലത്ത് ഇല്ലാത്തത് കൊണ്ടാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കസ്റ്റഡിയില്‍ എടുത്താല്‍ കളമശേരിയില്‍ ഹാജരാക്കും. പ്രതികള്‍ക്ക് നിരപരാധിത്വം കോടതിയില്‍ പറയാമെന്നും പൊലീസ് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്യാന്‍ കളമശേരി സിഐയും സംഘവും പെരിന്തല്‍മണ്ണയിലെത്തി.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...