ശ്രേയയ്ക്ക് എന്താ പ്രണയിച്ചൂടെ ?? പക്ഷെ ഒരു പ്രശ്നമുണ്ടല്ലോ ദാസാ; ബുദ്ധിമാൻ സഹു എന്നും പ്രേക്ഷകരെ ചിരിപ്പിക്കും ; തൂവൽസ്പർശം പുത്തൻ കഥയോടുള്ള പ്രേക്ഷകരുടെ പ്രതികരണം!
ശ്രേയയ്ക്ക് എന്താ പ്രണയിച്ചൂടെ ?? പക്ഷെ ഒരു പ്രശ്നമുണ്ടല്ലോ ദാസാ; ബുദ്ധിമാൻ സഹു എന്നും പ്രേക്ഷകരെ ചിരിപ്പിക്കും ; തൂവൽസ്പർശം പുത്തൻ കഥയോടുള്ള പ്രേക്ഷകരുടെ പ്രതികരണം!
ശ്രേയയ്ക്ക് എന്താ പ്രണയിച്ചൂടെ ?? പക്ഷെ ഒരു പ്രശ്നമുണ്ടല്ലോ ദാസാ; ബുദ്ധിമാൻ സഹു എന്നും പ്രേക്ഷകരെ ചിരിപ്പിക്കും ; തൂവൽസ്പർശം പുത്തൻ കഥയോടുള്ള പ്രേക്ഷകരുടെ പ്രതികരണം!
മലയാളികളുടെ പ്രിയപ്പെട്ട പരമ്പര തൂവൽസ്പർശം ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളിൽ നിന്നും ഒന്ന് വഴിമാറിയോ എന്ന് ചോദിക്കാൻ ആണ് ഞാൻ വേഗം ഓടിയെത്തിയത്. ശരിക്കും ഇന്നലെ മഴ ആയതുകൊണ്ട് സീരിയൽ കണ്ട ശേഷം എനിക്ക് വീഡിയോ ചെയ്യാൻ സാധിച്ചില്ല. അപ്പോൾ എല്ലാ കുറവും പരിഹരിച്ചു ഇന്ന് ദേ ഞാൻ എത്തിയിരിക്കുകയാണ്. ആദ്യം തന്നെ പറയട്ടെ ഇന്ന് നിങ്ങൾ ഈ വീഡിയോ മുഴുവൻ കാണണം .. എന്നിട്ട് എന്നോ ട് കമെന്റിലൂടെ അഭിപ്രായങ്ങൾ പറയണം..
സീരിയൽ ട്രാക്ക് മോശം എന്ന കമെന്റുകൾ വരുന്നുണ്ട്., അതിനെ കുറിച്ചുള്ള ചർച്ച തന്നെയാണ് ഇത്. അപ്പോൾ ആദ്യം വിവേകിനെ കുറിച്ച് തന്നെ പറയാം. നമ്മുടെ കഥ മുന്നോട്ട് പോകാൻ പുതിയ ഒരു കഥാപാത്രത്തിന്റെ ആവശ്യം ഉണ്ട്., അതിൽ വിവേക് മികച്ച കഥാപാത്രമാണ്. അതിനി ശ്രേയയുടെ സുഹൃത്തായിട്ടാണെങ്കിലും കാമുകൻ ആയിട്ടാണെങ്കിലും പ്രശ്നമില്ല എന്നാണ് എന്റെ അഭിപ്രായം.
കാരണം ശ്രേയയ്ക്ക് പ്രണയിക്കുന്നതിൽ തെറ്റില്ല. ഇന്നത്തെ എപ്പിസോഡ് കൂടിയായപ്പോൾ ഉറപ്പായും പ്രണയം ഉണ്ട്. അതിന്റെ എല്ലാ ലക്ഷണവും ഉണ്ട്. എന്നാൽ ഒരു തരത്തിലും വിവേകിന് പ്രണയം ഉള്ളതുപോലെ തോന്നിയിട്ടില്ല. വരട്ടെ.. വിവേകിന്റെ കാര്യം നമുക്ക് പിന്നെ നോക്കാം..
ഇവിടെ നമ്മുടെ പ്രധാന കഥാപാത്രം ശ്രേയ ആണ്. കേസ് അന്വേഷണത്തിൽ ശ്രേയയ്ക്ക് ഉണ്ടായിരുന്ന ആ പഴയ ചൂടൊക്കെ പോയതുപോലെയാണ് തോന്നുന്നത്. അതിനു കാരണം ചെറിയ ഒരു പ്രണയപനി ആണ്. എന്നാൽ പ്രണയം വന്നാലോ സാധാരണ സീരിയൽ പോലെ ആയിപ്പോകുമോ എന്നതാണ് പ്രശ്നം . അതായത് നായകൻ വന്നാൽ നായികയുടെ റോൾ ചുരുങ്ങും . പിന്നെ നായികയെ നമ്മുടെ ‘അമ്മ അറിയാതെ സീരിയലിൽ അലീന സൈഡ് റോൾ ആയിപ്പോയ പോലെ ആകും.
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന് ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...