Connect with us

Episode 9 Day 8 ; ജാസ്മിനും അപർണ്ണയും അശ്വിനും പുതിയ കൂട്ട് , കാരണം ആ രഹസ്യം; “ഞാന്‍ ഗേ ആണ്”; ഡെയിസി വെറുതെ വായിട്ടലയ്ക്കുന്നു; ഡോക്ടറും ദിൽഷയും തമ്മിൽ പ്രണയം ?!

Malayalam

എല്ലാ അര്‍ത്ഥത്തിലും വ്യത്യസ്തകള്‍ നിറഞ്ഞൊരു സീസണാണ് ഇത്തവണ ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. സെറ്റിലും ടാസ്‌കുകളിലും മാത്രമല്ല മത്സരാര്‍ത്ഥികളിലും ബിഗ് ബോസ് വ്യത്യസ്ത പുലര്‍ത്തിയിട്ടുണ്ട്. ഇത്തവണ ബിഗ്് ബോസ് വീട്ടിലേക്ക് കടന്നു വന്നവരില്‍ രണ്ട് ലെസ്ബിയന്‍ ഐഡന്റിറ്റിയുള്ളവരുമുണ്ടായിരുന്നു.

ജാസ്മിന്‍ മൂസയും അപര്‍ണ മള്‍ബറിയും. തങ്ങളുടെ സ്വത്വത്തെക്കുറിച്ച് തുറന്നു പറഞ്ഞു കൊണ്ട് തന്നെയാണ് അവര്‍ വന്നതും. ഈ തീരുമാനത്തിന് ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പ്രേക്ഷകര്‍ കയ്യടിക്കുകയും ചെയ്തിരുന്നു.

പൂർണ്ണമായുള്ള റിവ്യൂ കാണാം വീഡിയോയിലൂടെ!

about bigg boss

More in Malayalam

Trending

Recent

To Top