Connect with us

പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന സിനിമകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം; പ്രകാശ് ജാവേദ്ക്കര്‍

News

പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന സിനിമകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം; പ്രകാശ് ജാവേദ്ക്കര്‍

പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന സിനിമകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം; പ്രകാശ് ജാവേദ്ക്കര്‍

പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന നല്ല സിനിമകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കര്‍. ഇന്റര്‍നാഷ്ണല്‍ കൊറോണ വൈറസ് ഷോട്ട് ഫിലിം ഫെസ്റ്റിവലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ കമ്മ്യൂണിക്കേഷന്‍ റെവല്യൂഷനാണ് നടക്കുന്നതെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 21 ഷോട്ട്ഫിലിമുകള്‍ പ്രദര്‍ശിപ്പിക്കും. മുംബൈ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ഡോക്ക്യുമെന്ററികള്‍ക്കും, സംവിധായകര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കും. പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന സിനിമകള്‍ നിര്‍മ്മിക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ പദ്ധതി പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു

More in News

Trending