ക്ലോസ് റിലേറ്റിവിൽ നിന്നായിരുന്നു ആ ചിത്രം ലീക്കായത്! രണ്ട് സുഹൃത്തുക്കളിലേക്ക് ഫോട്ടോ എത്തിയെന്ന് എനിയ്ക്കറിയാം.. അമ്മയുടെ ഫോട്ടോ എനിയ്ക്ക് നാട്ടുകാരെ കാണിക്കണമെന്നില്ല! സ്‌ക്രീനിൽ നിറഞ്ഞ് നിന്നപ്പോഴും പുഞ്ചിരിച്ച് കൊണ്ടിരിക്കുന്ന കെ പി എ സി ലളിതയുടെ അവസാനനാളുകളിലെ ചിത്രം പുറത്ത് വന്നതിന് പിന്നിൽ; തുറന്ന് പറഞ്ഞ് സിദ്ധാർഥ്… അഭിമുഖം കാണാം

മലയാള സിനിമയ്ക്ക് തീരാവേദന നല്‍കി കൊണ്ടാണ് കെപിഎസി ലളിത ഓര്‍മ്മയായത്. അമ്മയായും പ്രതിനായികയായും ഹാസ്യതാരമായും മലയാളി മനസില്‍ ചിരപ്രതിഷ്ഠ നേടിയ കെപിഎസി ലളിതയുടെ വിയോഗം സിനിമാ മേഖലയ്ക്ക് തീരാ നഷ്ടമാണ്. കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങള്‍ക്ക് മുമ്പായിരുന്നു കെപിഎസി ലളിതയുടെ നില അതീവ ഗുരുതരമാകുന്നത്.
കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് താരത്തെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തിരികെയെത്തിയ കെപിഎസി ലളിത മകന്‍ സിദ്ധാര്‍ത്ഥിനൊപ്പം തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിലായിരുന്നു കഴിഞ്ഞിരുന്നത്. അവിടെ വെച്ചായിരുന്നു മരണം സംഭവിച്ചത്.
അവസാന നാളുകളില്‍ മകനോടൊപ്പം ഫ്‌ളാറ്റില്‍ കഴിയവെയുള്ള നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഹൃദയ ഭേദകമായിരുന്നു ആ കാഴ്ച.. സ്‌ക്രീനിൽ നിറഞ്ഞ് നിന്ന് എപ്പോഴും പുഞ്ചിരിച്ച് കൊണ്ടിരിക്കുന്ന നടിയുടെ അവസാന നാളുകളിലെ ചിത്രങ്ങൾ കണ്ണീരോടെയല്ലാതെ മലയാളികൾക്ക് കാണാനാവില്ല.
ഇപ്പോഴിതാ മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആ ചിത്രം ലീക്കായതിനെ കുറിച്ച് തുറന്ന് പറയുകയാണ് കെ പി എ സി ലളിതയുടെ മകനും നടനുമായ സിദ്ധാർത്ഥ് ഭരതൻ
ക്ലോസ് റിലേറ്റിവിൽ നിന്നായിരുന്നു ആ ചിത്രം ലീക്കായത്. ഇവരിൽ നിന്നും ആ 2 സുഹൃത്തുക്കളിലേക്ക് ഫോട്ടോ എത്തിയെന്ന് എനിക്കറിയാം… പിന്നീട് അത് മാധ്യമങ്ങൾക്ക് ലഭിക്കുകയായിരുന്നു. ആ ഫോട്ടോ കാണുമ്പോൾ തന്നെ അറിയാം അത് സങ്കടകരമായ ഒരു കാര്യമാണ്. എന്റെ പുലിനെ പോലെ നിന്ന എന്റെ അമ്മയുടെ ആ ഫോട്ടോ എനിയ്ക്ക് നാട്ടുകാരെ കാണിക്കണമെന്നില്ല. അത് അവരുടെ മകന്റെ ഒരു സ്വാർത്ഥതയാണ്. ഈ സങ്കടം എന്നിലൂടെയും എന്റെ കുടുംബത്തിലൂടെയും ഒതുങ്ങട്ടെഎന്നാണ് സിദ്ധാർഥ് പറയുന്നത്.
അഭിമുഖത്തിന്റെ പൂർണ്ണ ഭാഗം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
മൂക്കിലൂടെ ട്യൂബ് ഇട്ടിരിക്കുന്നതും വായിലൂടെ ശ്വാസം എടുക്കുകയും ചെയ്യുന്നതായാണ് ചിത്രത്തില്‍ നിന്നും വ്യക്തമായത്. ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രമായിരുന്നു നല്‍കിയിരുന്നത്. മുടിയെല്ലാം കൊഴിഞ്ഞു പോയിരുന്നു. എങ്കിലും ഉള്ളവയെ ചീകിയൊതുക്കി കെട്ടിവെച്ച നിലയിലായിരുന്നു. ഹൃദയ ഭേദകമായിരുന്നു ആ കാഴ്ച..
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...