അച്ഛനെ കണ്ട് പുറത്തേക്ക് ഇറങ്ങുന്ന മീനാക്ഷിയ്ക്ക് നേരെ മൈക്കുമായി ചെന്ന മാധ്യമപ്രവര്ത്തകനെ നോക്കിയ ആ നോട്ടമുണ്ട്. ദഹിപ്പിച്ചു കളയുന്ന നോട്ടം!! മാധ്യമപ്രവര്ത്തകനെ ഒരു നിമിഷം ആ നോട്ടം തരിച്ച് നിര്ത്തിയേക്കും… അത്ര ആഴമുണ്ടായിരുന്നു ആ നോട്ടത്തില്… അച്ഛന് വേണ്ട കര്മങ്ങള് ചെയ്യാന് വന്ന ദിലീപിനും അമ്മൂമ്മയ്ക്കും ഒപ്പം നെഞ്ച് വിരിച്ച്, ചങ്കൂറ്റത്തോടെ നടക്കുന്ന മീനാക്ഷിയുടെ ചിത്രം; ആ രണ്ട് സന്ദര്ഭങ്ങള് വീണ്ടും വൈറലാവുന്നു!

മീനാക്ഷി ദിലീപിനോട് ആരാധകർക്ക് ഒരു പ്രേത്യക ഇഷ്ടമുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി. ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ഉണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് മീനാക്ഷി പോസ്റ്റുകൾ പങ്കുവെക്കുന്നത്. എങ്കിലും ആരാധകർ അത് ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. 2020ൽ ആണ് മീനാക്ഷി സോഷ്യൽമീഡിയയിൽ അകൗണ്ട് തുറന്നത്. മൂന്ന് ലക്ഷത്തിനടുത്ത് ആരാധകരെ ചുരുങ്ങിയ സമയം കൊണ്ട് താരപുത്രി സ്വന്തമാക്കി. താരപുത്രിയുടെ ജന്മദിനമാണ് ഇന്ന്. ദിലീപ് ആരാധകരും കാവ്യ മാധവന് ആരാധകരും ഫാന് പേജുകളില് താരപുത്രിയ്ക്ക് ആശംസകളുമായി എത്തിക്കഴിഞ്ഞു.
അതിനിടെ മീനാക്ഷി ദിലീപിന്റെ പഴയ രണ്ട് വീഡിയോകള് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ചുങ്കൂറ്റമുള്ള പെണ്കുട്ടിയാണ് താന് എന്ന് മീനാക്ഷി തെളിയിച്ച രണ്ട് സന്ദര്ഭങ്ങളാണ് ഇത്
അതില് എടുത്ത് പറയേണ്ടത് ഇപ്പോള് വൈറലാവുന്ന പഴയ ഒരു വീഡിയോയിലെ നോട്ടത്തെ കുറിച്ചാണ്. നടിയെ ആക്രമിച്ച കേസില് ജയിലില് കഴിയുകയായിരുന്ന അച്ഛനെ കാണാന് മീനാക്ഷി പോയിരുന്നു. രണ്ടാനമ്മ കാവ്യ മാധവനും, കാവ്യയുടെ അച്ഛന് മാധവനും ഒപ്പമാണ് മീനാക്ഷി ജയിലില് എത്തിയത്. അച്ഛനെ കണ്ട് പുറത്തേക്ക് ഇറങ്ങുന്ന മീനാക്ഷിയ്ക്ക് നേരെ മൈക്കുമായി ചെന്ന മാധ്യമപ്രവര്ത്തകനെ നോക്കിയ ഒരു നോട്ടമുണ്ട്. ദഹിപ്പിച്ചു കളയുന്ന നോട്ടം!!
ആ നോട്ടത്തെ അന്ന് പലരും പല രീതിയില് വ്യഖ്യാനിച്ചിരുന്നു. പല അര്ത്ഥങ്ങളും ആ നോട്ടത്തിലുണ്ടായിരുന്നു. ചീറ്റപ്പുലിയെ പോലുള്ള ആ നോട്ടവും ഭാവവും ഒരിക്കല് കണ്ടാല് ആര്ക്കും മനസ്സില് നിന്ന് മായില്ല. മൈക്കുമായി മുന്നോട്ട് പോയ മാധ്യമപ്രവര്ത്തകനെ ഒരു നിമിഷം ആ നോട്ടം തരിച്ച് നിര്ത്തിയേക്കും. അത്ര ആഴമുണ്ടായിരുന്നു ആ നോട്ടത്തില്.
രണ്ടാമത്തെ സന്ദര്ഭം, അച്ചാച്ഛന്റെ ആണ്ട് ബലി ഇടുന്ന ദിവസമായിരുന്നു. കോടതി നല്കിയ രണ്ട് മണിക്കൂര് സമയത്തിനുള്ളില് അച്ഛന് വേണ്ട കര്മങ്ങള് ചെയ്യാന് വന്ന ദിലീപിനും അമ്മൂമ്മയ്ക്കും ഒപ്പം നെഞ്ച് വിരിച്ച്, ചങ്കൂറ്റത്തോടെ നടക്കുന്ന മീനാക്ഷിയുടെ ചിത്രവും അന്ന് നവമാധ്യമങ്ങളില് വൈറലായിരുന്നു. അച്ഛന് അറസ്റ്റിലായതോടെ അമ്മയും അച്ഛനും ഇല്ലാത്ത മീനാക്ഷി ആ ഒറ്റപ്പെടലില് നിന്ന് വീണ്ടെടുത്തതാവാം ആ ധൈര്യം.
മീനാക്ഷി ഇപ്പോള് ഹാപ്പിയാണ്. അച്ഛനെയും അമ്മയെയും സബന്ധിച്ച് വരുന്ന വാര്ത്തകളെ കുറിച്ചോ മറ്റൊന്നും ശ്രദ്ധിക്കാറില്ല. വാര്ത്തകള് പോലും കാണാറില്ല. ഇന്സ്റ്റഗ്രാമില് അംഗത്വം ഉണ്ടെങ്കിലും ആരുടെയെങ്കിലും ജന്മദിനത്തിലോ എന്തെങ്കിലും വിശേഷ ദിവസങ്ങളിലോ ഒരു ഫോട്ടോ ഇട്ടാല് ആയി. ഉപരി പഠനത്തിന്റെ തിരക്കിലാണ് ദിലീപിന്റെ മകള് മീനാക്ഷി ഇപ്പോൾ
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...