Connect with us

ലെച്ചു അപ്പച്ചിയുടെ എല്ലാ കള്ളങ്ങളും പൊളിച്ചടുക്കി; അപ്പുവും അഞ്ജുവും കണ്ണുനിറച്ചു; ഈ സ്നേഹം ആണ് സാന്ത്വനം കുടുംബത്തിൽ ആരാധകർ കാണാൻ ആഗ്രഹിക്കുന്നത്; സാന്ത്വനം പരമ്പര അടിപൊളി!

Malayalam

ലെച്ചു അപ്പച്ചിയുടെ എല്ലാ കള്ളങ്ങളും പൊളിച്ചടുക്കി; അപ്പുവും അഞ്ജുവും കണ്ണുനിറച്ചു; ഈ സ്നേഹം ആണ് സാന്ത്വനം കുടുംബത്തിൽ ആരാധകർ കാണാൻ ആഗ്രഹിക്കുന്നത്; സാന്ത്വനം പരമ്പര അടിപൊളി!

ലെച്ചു അപ്പച്ചിയുടെ എല്ലാ കള്ളങ്ങളും പൊളിച്ചടുക്കി; അപ്പുവും അഞ്ജുവും കണ്ണുനിറച്ചു; ഈ സ്നേഹം ആണ് സാന്ത്വനം കുടുംബത്തിൽ ആരാധകർ കാണാൻ ആഗ്രഹിക്കുന്നത്; സാന്ത്വനം പരമ്പര അടിപൊളി!

ഇന്ന് എല്ലാ പ്രേക്ഷകരും കാത്തിരിക്കുന്നത് എങ്ങനെ ഇന്ന് അപ്പു ലച്ചുവിനെ പൊളിച്ചടുക്കി എന്ന് കാണാൻ ആണ്. അതെ അപ്പുക്കിളി ഇന്ന് തകർത്തിട്ടുണ്ട്. അതുമാത്രമല്ല ആ ഒരു കുടുംബസ്നേഹം കുറെ കൂടി തുറന്നുകാട്ടുന്ന എപ്പിസോഡ് ആയിരുന്നു ഇന്നത്തേത്..

ഇന്നത്തെ എപ്പിസോഡ് മൊത്തത്തിൽ കൊണ്ടുപോയത് അപ്പുവാണ്.. ലച്ചുവിനെ പറഞ്ഞു വിട്ടതിലും സൂപർ സീൻ ആയിരുന്നു ഇന്ന് അപ്പുവിന്റെ സംസാരം.. പിന്നെ എങ്ങനെ ലച്ചുവിന്റെ കള്ളത്തരങ്ങൾ അപ്പു അറിഞ്ഞു എന്നുള്ളത് വളരെ വേഗത്തിൽ തന്നെ അപ്പു എല്ലാവരോടും ആയി പറയുന്നുണ്ട്..

അതും സൂപർ ആയിരുന്നു അതുപോലെ അതുകഴിഞിട്ട് അപ്പുവും ഹരിയും തമ്മിലുള്ള സീൻ വരുന്നുണ്ട്. ശരിക്കും ഹരിയുടെ ആ ഒരു സ്നേഹം.. ഇന്നത്തെ ഡേ സാന്ത്വനത്തിൽ മൊത്തത്തിൽ ഒരു വൈബ് ആയിരുന്നു..

ആ പിന്നെ എന്നിട്ടും അപ്പുവിന് ഒരു ചെറിയ പ്രശ്നം ഉണ്ട്. ഇതാണ് ഒക്കെ സംഭവിച്ചിട്ടും അച്ഛൻ ചെയ്തതിൽ അപ്പു തെറ്റ് കാണുന്നില്ല.. തമ്പിയാണ് ശരിക്കും ഈ പ്രശ്നങ്ങൾക്ക് എല്ലാം കാരണം എന്ന് അപ്പു വിശ്വസിക്കാൻ കൂട്ടാക്കുന്നില്ല. ഒരുപക്ഷെ അപ്പു അറിഞ്ഞിട്ടും അറിയാത്തത് പോലെ നടിക്കുന്നതുമാകാം…

പിന്നെ ലെച്ചു അപ്പച്ചിയെയും കൊണ്ട് അമരാവതിയിൽ എത്തുന്ന തമ്പിയുടെ ഒരു അവസ്ഥ.. അതും കൂടി കാണേണ്ടതായിരുന്നു.. തമ്പി നാണം കെട്ടു.. ഒപ്പം ലെച്ചു നാണം കെട്ട് എന്ന് പറയുന്നതിലും വലിയ വാക്ക് വല്ലതും പറയണം.

അങ്ങനെ വീട്ടിൽ വന്നിട്ടുള്ള സീനും കൂടി കാണേണ്ടതായിരുന്നു, അതും സൂപർ ആയിരുന്നു. സാന്ത്വനം വീട്ടിൽ നിന്നും കിട്ടിയതിൽ നിന്നും കൂടുതൽ ആയിട്ട് ലച്ചുവിനും തമ്പിയ്ക്കും വീണ്ടും നമ്മുടെ അപ്പുവിന്റെ വായിൽ നിന്നും കിട്ടുന്നുണ്ട്. ഏതായാലും ലെച്ചു പോയി.. ബാംഗ്ലൂർക്ക് തന്നെ പോയി…

പക്ഷെ ലെച്ചു പോകുന്നത് വെറുംകൈയോടെ അല്ല. തമ്പിയ്ക്ക് എട്ടിന്റെ പണിയും കൊടുത്തിട്ടാണ്. പിന്നെ കഴിഞ്ഞ ആഴ്ച അപ്പു ആ വാഷിങ് മെഷിനും ഗ്യാസ് സ്റ്റോവും ഒക്കെ കൊടുത്തുവിട്ടത് ഏതായാലും കുറച്ചു കൂടിപ്പോയി. നമുക്ക് നോക്കുമ്പോൾ അതൊക്കെ മാസ് ആയിട്ടേ തോന് , പക്ഷെ ലെച്ചുവിനും തമ്പിയ്ക്കും വാശി കൂടുമല്ലോ.. അതാണ്.. ഇനി ഏതായാലും ഇന്നത്തെ എപ്പിസോഡ് കണ്ടേച്ചും വായോ..

about santhwanam

More in Malayalam

Trending

Recent

To Top