Connect with us

സിനിമാ സ്റ്റൈലിൽ അന്വേഷണം മുന്നോട്ട് നീങ്ങുന്നു; നീതു പെരുങ്കള്ളിയെന്ന് തിരിച്ചറിഞ്ഞ് സൂരജ് സാർ കുടഞ്ഞു വെള്ളം കുടിപ്പിച്ചു; സൂര്യ കാണിക്കുന്നത് അഭിനയമാണോ?; കൂടെവിടെ വേറിട്ട രംഗങ്ങളിലേക്ക്!

Malayalam

സിനിമാ സ്റ്റൈലിൽ അന്വേഷണം മുന്നോട്ട് നീങ്ങുന്നു; നീതു പെരുങ്കള്ളിയെന്ന് തിരിച്ചറിഞ്ഞ് സൂരജ് സാർ കുടഞ്ഞു വെള്ളം കുടിപ്പിച്ചു; സൂര്യ കാണിക്കുന്നത് അഭിനയമാണോ?; കൂടെവിടെ വേറിട്ട രംഗങ്ങളിലേക്ക്!

സിനിമാ സ്റ്റൈലിൽ അന്വേഷണം മുന്നോട്ട് നീങ്ങുന്നു; നീതു പെരുങ്കള്ളിയെന്ന് തിരിച്ചറിഞ്ഞ് സൂരജ് സാർ കുടഞ്ഞു വെള്ളം കുടിപ്പിച്ചു; സൂര്യ കാണിക്കുന്നത് അഭിനയമാണോ?; കൂടെവിടെ വേറിട്ട രംഗങ്ങളിലേക്ക്!

മുൻപ് ഒക്കെ ദൈവം പിന്നെ പിന്നെ ആയിരുന്നു പക്ഷെ ഇപ്പോൾ എല്ലാം അപ്പപ്പോൾ ആണ്. കൂടെവിടെ ആത്മാർഥമായി പറയുകയാണ് സൂപർ എപ്പിസോഡ്.. ഒരു സിനിണമ കാണുന്നപോലെ സൂപർ. ആൾറെഡി സൂരജ് സാർ, അല്ല ദേവേന്ദ്ര നാഥ്‌ ശങ്കര നാരായണൻ സാറിനെ ഇതുപോലെ ഒരു വേഷത്തിൽ സിനിമയിൽ ഞാൻ കണ്ടിട്ടുണ്ട് . ബിരിയാണി സിനിമ കണ്ടിട്ടുള്ളവർക്ക് മനസിലാകും , അനിൽ പി നെടുമങ്ങാട് സാറിനൊപ്പം കണി കുസൃതിയെ ചോദ്യം ചെയ്യുന്ന ഒരു സീൻ…

കമ്പയർ ചെയ്യുകയല്ല, സിനിമ പോലെ ഒരു കേസ് അന്വേഷണം ആയിരുന്നു നീതുവിനെ പിടിച്ചു നിർത്തി ഇന്ന് സൂരജ് സാർ കുടയുന്നത് കണ്ടപ്പോൾ തോന്നിയത്. അതുപോലെ ചെന്നുകയറി പണി വാങ്ങിക്കൂട്ടിയ നമ്മുടെ റാണിയമ്മ. വലിയ കോൺഫിഡൻസ് കാണിച്ചു പോയതാണ് , പക്ഷെ വെള്ളം കുടിപ്പിച്ചാണ് സൂരജ് സാർ വിട്ടത്.. ആ രംഗങ്ങൾ ഒക്കെ ഇന്നാട്ടിത്തെ എപ്പിസോഡിൽ സ്‌കോർ ചെയും .

അതുപോലെ സൂര്യയുടെ കാര്യത്തിലേക്ക് വരുമ്പോൾ ശരിക്കും സൂര്യയുടെ സ്ഥാനത്ത് വേറെ ഒരു നായികാ ആയിരുന്നെങ്കിൽ എപ്പോഴേ കരഞ്ഞ് കരഞ്ഞ് വല്ല മൂലയിലും ഇരുന്നേനെ.. ഈ സീരിയലിൽ മനുഷ്യന്റെ അവസ്ഥ മാറുന്നതിനനുസരിച്ചു തന്നെ ആണ് സീൻ കാണിക്കുന്നത്. സൂര്യ ഒരു ഡിപ്രഷൻ സ്റ്റേജിലേക്ക് പോകുന്നുണ്ട്. പക്ഷെ, സൂര്യ അതിഥി ടീച്ചറെയും ഋഷി സാറിനെയും ആശ്വസിപ്പിക്കാൻ വേണ്ടി അഭിനയിക്കുകയാണ്.

അവർ വിളിച്ചു സംസാരിക്കുമ്പോൾ സൂര്യ ഒക്കെ ആണ് എന്ന് വരുത്തിത്തീർക്കും. അല്ലാത്ത പക്ഷം സൂര്യ മാറിയിരുന്നു ഓവർ തിങ്ക് ചെയ്യുകയാണ്. ശരിക്കും സൂര്യയുടെ ഇപ്പോഴുള്ള സ്റ്റേജ് നമുക്ക് ഊഹിക്കാം.. ഒരുപക്ഷെ ഇന്നത്തെ കുട്ടികൾക്ക് മനസിലാകും.. സ്‌പെഷലി പെൺകുട്ടികൾ ഇന്നത്തെ സമൂഹത്തിൽ ഒരു എക്സ്പോഷർ അനുഭവിക്കുന്നുണ്ട്. അത് നല്ല കാര്യം ആണ്.. എന്നാൽ ഇത്രയും കാലം സമൂഹത്തിൽ സ്ത്രീകർക്ക് അത്ര അങ്ങോട്ട് ആ ഒരു എക്സ്പോഷർ കിട്ടിയിട്ടില്ലാത്തതുകൊണ്ട് ഇന്നിപ്പോൾ ഒന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ കുറച്ചു പ്രശ്നങ്ങളെ ഫേസ് ചെയ്യണ്ടതായി വരും..

കൂട്ടിൽ കിടന്ന ഒരു കുഞ്ഞിക്കിളിയെ ആകാശത്തിലേക്ക് പറത്തിവിടുമ്പോൾ ആ കിളി അനുഭവിക്കുന്ന ഒരു മാനസിക സമ്മർദ്ദം. സൂര്യയെ നമുക്ക് അതുപോലെ കണക്കാക്കാം.. ഒക്കെ അപ്പോൾ ആ ഒരു തലത്തിൽ ഒക്കെ ചിന്തിച്ചു സീരിയലിനെ വ്യാഖ്യാനിക്കാൻ ശ്രമിക്കണം . നമ്മൾ വിനോദത്തിന് മാത്രം കാണുന്ന ഈ കാര്യങ്ങൾ ഒക്കെയും അത് നമുക്കൊരു തിരിച്ചറിവിലേക്കും കൂടി കൺസിഡർ ചെയ്യാം..

ഇനി പ്രേക്ഷകരുടെ എസ്പെഷ്യലി ബിപിൻ ചേട്ടായി ഉയിർ പ്രേക്ഷകരുടെ പരാതി വിഷമം ഒക്കെ ഇന്നലെ തീർന്നു കാണണം എന്ന് വിചാരിക്കുന്നുണ്ട്. ഋഷി റാണിയമ്മയോട് സംസാരിച്ച ആ ഒരു നേച്ചർ എനഗ്നെ ഉണ്ടായിരുന്നു . ഇന്നലത്തെ എപ്പിസോഡിലെ സീൻ … പഴയ ഋഷിയുടെ ലൂക്ക് തിരിച്ചുവന്നപ്പോൾ എനിക്ക് അനുഭവപ്പെട്ടു . നിങ്ങൾക്കോ …

റാണിയമ്മ പറയുന്നതിനെയും ന്യായീകരിക്കുന്നതിനെയും എല്ലാം നല്ലപോലെ ഖണ്ണിക്കാൻ റിഷിയ്ക്ക് സാധിക്കുന്നുണ്ട്. ഫൈനലി… ” കാണാൻ പോകുന്നത് നിങ്ങൾ ഒക്കെ തന്നെയാണ് റാണിയമ്മേ… ഒരിക്കൽ കൂടി ഞാൻ പറയുന്നു… മൂന്നേ മൂന്ന് ദിവസം അതിൽ കൂടുതൽ സൂര്യയെ സസ്‌പെൻഡ് ചെയ്തു കൊണ്ട് റാണിയമ്മയ്ക്ക് ഈ ചെയറിൽ തുടരാൻ സാധിക്കില്ല.. ജസ്റ്റ് ടേക്ക് മൈ വേർഡ്…

പിന്നുള്ള ആ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക്.. അതിന് ശേഷം സൂര്യയും ഋഷിയും തമ്മിലുള്ള സംസാരം… അതും സൂപർ ആയിരുന്നു..

പക്ഷെ സൂര്യ ഇന്നലത്തെ എപ്പിസോഡിൽ തന്നെ ഉള്ളിൽ നല്ലപോലെ പ്രെഷർ അനുഭവിക്കുന്നുണ്ട്. എന്നാൽ പുറത്തു കാണിക്കാതെ അവൾ ഒതുക്കുകയാണ്/.. ഋഷിയുടെ മുന്നിൽ പോലും അവൾ കരയാതെ പിടിച്ചു നിൽക്കുന്നത് പോലെയുണ്ട്…

പിന്നെ നമ്മുടെ സൂരജ് പണി കൊടുത്തു തുടങ്ങിയത് ഇന്നലെ തന്നെ കാണിച്ചു.. അതിൽ ഇന്നലെ തന്നെ നിങ്ങൾ കണ്ടിരുന്നല്ലോ നീതു എന്തുമാത്രം പച്ച കള്ളമാണ് പറയുന്നത്.. പേടിച്ചിട്ട് വായിൽ തോന്നിയത് വിളിച്ചു പറയുകയായിരുന്നു..
ഋഷിയും സൂര്യയും തന്നെയാണ് ട്രിപ്പ് പ്ലാൻ ചെയ്തത്.. ആദ്യം മിത്ര ചേച്ചിയെ മാത്രമാണ് അവർ കൊണ്ടുപോകാൻ പ്ലാൻ ഇട്ടിരുന്നത്.. അപ്പോൾ സൂരജ് ചോദിക്കുന്നുണ്ട്.. പിന്നെ നിങ്ങൾ എങ്ങനെ അതിൽ കയറിപ്പറ്റി എന്ന്..

എന്നിട്ട് സൂരജ് സാർ തന്നെ മറുപടി പറഞ്ഞുകൊടുത്തു, റാണിയമ്മയെ കൊണ്ട് റെക്കമെന്റ് ചെയ്യിച്ചു കാണും എന്ന്.. ഉടനെ മറുപടിക്ക് ബുദ്ധിമുട്ടിക്കൊണ്ടിരുന്ന നീതു ആ അതെ എന്നങ്ങ് പറഞ്ഞു… ശരിക്കും സൂരജ് സാർ ചോദ്യം ചെയ്ത രീതി പക്കാ പ്രൊഫെഷണൽ ആണ്..

തേവർ മല ആരുടെ സജഷൻ ആണ്? അടുത്ത ചോദ്യം… അപ്പോഴേക്കും നീതു പെട്ട് ..

അവിടെയും ഉത്തരം പറഞ്ഞുകൊടുത്തത്, സൂരജ് സാർ തന്നെ.. അത് ഋഷിയുടെ സജഷൻ ആണല്ലോ എന്ന് പറഞ്ഞല്ലോ.. അവിടെയും നീതു അതെ എന്ന് പറയുകയാണ്.. സൊ നീതു കള്ളം പറയുന്നു എന്ന് സൂരജ് സാറിന് ബോധ്യം ആയി .. അതൊക്കെയാണ് സൂരജ് സാറിന്റെ ട്രിക്ക്… അപ്പോൾ ഇന്നലെത്തെ ആ ചോദ്യം ചെയ്യലിന്റെ ചൂട് ഇന്നും ഉണ്ട്.. സൂപർ എപ്പിസോഡ് ആണ്.. ഇന്ന് കണ്ടിട്ട് നിങ്ങൾ എന്നോടും കൂടി അഭിപ്രായം പറയുക ..

about koodevide

More in Malayalam

Trending