News
സംവിധായകന് ഗിരീഷ് മാലികിന്റെ മകന് ഫ്ളാറ്റിന്റെ മുകളില്‍ നിന്നും വീണ് മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്
സംവിധായകന് ഗിരീഷ് മാലികിന്റെ മകന് ഫ്ളാറ്റിന്റെ മുകളില്‍ നിന്നും വീണ് മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

സംവിധായകന് ഗിരീഷ് മാലികിന്റെ മകന് മന്നന് ഫ്ളാറ്റിന്റെ മുകള്‍ നിലയില്‍ നിന്ന് വീണു മരിച്ചു. പതിനേഴ് വയസായിരുന്നു. ഹോളി ആഘോഷത്തിന് ശേഷം മുംബൈയിലെ ഓബ്റോയി സ്പ്രിങ്സിലെ സ്വവസതിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
ഉടന്‍ തന്നെ കോകില ബെന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. അഞ്ചാമത്തെ നിലയില്‍ നിന്ന് വീഴുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...