Malayalam
നാലാമത്തെ തവണയാണ് ടെസ്റ്റ് നടത്തുന്നത്; കോവിഡ് ടെസ്റ്റ് വിഡിയോയുമായി അനുമോൾ
നാലാമത്തെ തവണയാണ് ടെസ്റ്റ് നടത്തുന്നത്; കോവിഡ് ടെസ്റ്റ് വിഡിയോയുമായി അനുമോൾ
Published on
മലയാളത്തിലും തമിഴിലും ഒരുപോലെ കഴിവു തെളിയിച്ച നടിയാണ് അനു മോൾ.. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോളിതാ കോവിഡ് ടെസ്റ്റ് നടത്തിയതിന്റെ അനുഭവം പങ്കുവെക്കുകയാണ് താരം.
കോവിഡ് ടെസ്റ്റ് നടത്തുക എന്നാല്‍ പലര്‍ക്കും പേടിയുള്ള കാര്യമാണ്. എന്നാൽ അത്രയ്ക്ക് പേടിക്കേണ്ട കാര്യമൊന്നുമില്ലെന്നാണ് നടി അനുമോളുടെ അഭിപ്രായംകോവിഡ് ടെസ്റ്റ് ചെയ്യുന്നതിന്റെ വിഡിയോ താരം പ്രേക്ഷകർക്കായി താരം പങ്കുവെച്ചിരിക്കുകയാണ്
പുതിയ ചിത്രത്തിന്റെ ഭാഗമായാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. ഇത് നാലാമത്തെ തവണയാണ് താൻ ടെസ്റ്റ് നടത്തുന്നതെന്നും നാല് തവണയും ഫലം നെഗറ്റിവ് ആയിരുന്നുവെന്നും താരം പറയുന്നു. കളമശ്ശേരി ലാബിലാണ് ടെസ്റ്റ് നടത്തിയത്.
Continue Reading
You may also like...
Related Topics:Anu Mol
