അദ്ദേഹത്തെക്കുറിച്ച് കുറേ ഗോസിപ്പുകള്‍ മാസികയില്‍ എഴുതി, നോക്കി വച്ചിരിക്കുകയായിരുന്ന, സഹികെട്ട് അടിച്ചു പോയതാണ്… പിന്നീടാണ് അടിച്ചത് അദ്ദേഹമാണെന്ന് അറിഞ്ഞത്..സഹികെട്ടാല്‍ ചേരയും കടിക്കില്ലേ; കൊല്ലം തുളസി

വര്‍ഷങ്ങളായി മലയാള സിനിമയിലെ സാന്നിധ്യമാണ് കൊല്ലം തുളസി. പിന്നീട് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന കൊല്ലം തുളസിയുടെ ചില പ്രസ്താവനകള്‍ വിവാദമായി മാറുന്നതും കണ്ടിരുന്നു. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് അഭിമുഖത്തിൽ പൊതുവെ സൗമ്യശീലനായിരുന്ന നസീറിന് ഒരിക്കല്‍ തന്നെക്കുറിച്ചുള്ള ഗോസിപ്പ് കേട്ട് നിയന്ത്രണം വിട്ടു പോയെന്നും, ഒരാളെ തല്ലുകയും ചെയ്തിരുന്നു എന്നും വെളിപ്പെടുത്തുകയാണ് കൊല്ലം തുളസി
കൊല്ലം തുളസിയുടെ വാക്കുകള്‍
പ്രേം നസീറിനെ ആദ്യമായി കാണുന്നത് സിനിമാ സെറ്റിലല്ല. നേരിട്ടാണ്. ശങ്കരന് നായര്‍ എന്നൊരു സിനിമാ മാസികക്കാരനുണ്ട്. അങ്ങേരുമായുള്ള യഥാര്‍ത്ഥ ഫൈറ്റാണ് ആദ്യം കാണുന്നത്. കൊച്ചിന് കോര്‍പ്പറേഷനില്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്ന സമയമാണ്. അന്നൊരു സ്റ്റാര്‍നൈറ്റ് നടക്കുകയാണ്. അന്നൊരു ഷോ നടത്തുകയായിരുന്നു. മുന്നില്‍ പ്രേക്ഷകരായി പ്രേമം നസീറുണ്ട്, മധു സാറുണ്ട്, ശങ്കര്‍ നായരുണ്ട്.
ഫ്രണ്ട് റോയില്‍ ഒരു അടി നടക്കുകയാണ്. നോക്കുമ്പോള്‍ പ്രേം നസീര്‍ ശങ്കരന് നായര്‍ക്കിട്ട് അടിക്കുകയാണ്. സഹികെട്ട് അടിച്ചു പോയതാണ്. അദ്ദേഹത്തെക്കുറിച്ച് കുറേ ഗോസിപ്പുകള്‍ മാസികയില്‍ എഴുതി. നോക്കി വച്ചിരിക്കുകയായിരുന്നു. അവിടെ വച്ചും അവര്‍ തമ്മിലെന്തോ ഉണ്ടായി. എന്താണുണ്ടായതെന്ന് ഇന്നും അറിയില്ല. അടിച്ചത് പ്രേം നസീര്‍ ആണെന്നൊക്കെ അപ്പോഴാണ് അറിയുന്നത്. സഹികെട്ടാല്‍ ചേരയും കടിക്കില്ലേ.ആദ്യമായി അഭിനയിക്കുന്നത് പ്രേം നസീറിനൊപ്പമാണ്. അതിനും മുമ്പ് അദ്ദേഹത്തിന്റെ അടിയും കണ്ടിട്ടുണ്ട്. അദ്ദേഹമൊരു നല്ല വ്യക്തിയായിരുന്നു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...