മമ്മൂക്കയ്ക്കൊപ്പം എങ്ങനെ പോസ് ചെയ്യാമെന്ന് പഠിക്കേണ്ടി വന്നതിനൊപ്പം തന്നെ മമ്മൂക്കയ്ക്ക് വേണ്ടി എങ്ങനെ പോസ് ചെയ്യാമെന്ന് കൂടി പഠിച്ചിരിക്കുന്നു…സുദേവ് നായരെ ക്യാമറയിൽ പകർത്തി മമ്മൂട്ടി

മമ്മൂട്ടിയെടുത്ത ചിത്രം പങ്കുവെച്ച് നടന് സുദേവ് നായര്‍. തന്നെ ക്യാമറയില്‍ പകര്‍ത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സുദേവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എടുത്ത ഫോട്ടോ തനിക്ക് ക്യാമറയില്‍ കാണിച്ചുതരുന്ന മമ്മൂട്ടിയുടെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. മമ്മൂക്കയ്ക്ക് വേണ്ടി എങ്ങനെ പോസ് ചെയ്യാമെന്ന് കൂടി പഠിച്ചുവെന്നും സുദേവ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്.
”മമ്മൂക്കയ്ക്കൊപ്പം എങ്ങനെ പോസ് ചെയ്യാമെന്ന് പഠിക്കേണ്ടി വന്നതിനൊപ്പം തന്നെ മമ്മൂക്കയ്ക്ക് വേണ്ടി എങ്ങനെ പോസ് ചെയ്യാമെന്ന് കൂടി പഠിച്ചിരിക്കുന്നു. വളരെ അനായാസമായി തനിക്കൊപ്പം എല്ലാവരേയും ചേര്‍ത്തു നിര്‍ത്തുകയാണ് മമ്മൂക്ക” എന്നാണ് സുദേവിന്റെ കുറിച്ചിരിക്കുന്നത്.
ഭീഷ്മപര്‍വത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇത്. ഭീഷ്മപര്‍വത്തില്‍ ഒരു പ്രധാനകഥാപാത്രത്തെയാണ് സുദേവ് അവതരിപ്പിക്കുന്നത്. രാജന് എന്നാണ് സുദേവിന്റെ കഥാപാത്രത്തിന്റെ പേര്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 3ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയത്. നരിവേട്ട എന്ന സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മർദ്ദിക്കുകയും...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...