ഇത് എൻറെ അക്കൗണ്ട് അല്ലേ?? നിങ്ങളുടേത് അല്ലല്ലോ.. !! അതുകൊണ്ട്, എനിക്ക് സൗകര്യമുള്ളത് ഞാൻ ഇടും.. എന്തിനാ ഡയലോഗ് അടിച്ചു സമയം കളയുന്നേ.. ; മോശം കമന്റ് ചെയ്തവനെ വലിച്ച് കീറി സാധിക

മഴവിൽ മനോരമ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന സീരിയലിലൂടെ ആയിരുന്നു സാധിക വേണുഗോപാൽ അഭിനയ രംഗത്തേയ്ക്ക് കടന്നുവന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ സാധിക പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇൻസ്റ്റഗ്രാം വഴി ഇവർ ആരാധകരെ അറിയിക്കാറുണ്ട്. ചിത്രങ്ങൾക്ക് താഴെ വരുന്ന പല മോശം കമൻറുകൾക്ക് ഇവർ വ്യക്തമായ മറുപടിയും നൽകാറുണ്ട്. അത്തരത്തിൽ ഒരു മറുപടി ആണ് ഇപ്പോൾ വൈറലാകുന്നത്.
കഴിഞ്ഞദിവസം സാധിക ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. സുഹൃത്തിനൊപ്പം ഒരു ഹോട്ടലിൽ ഇരിക്കുന്ന ചിത്രങ്ങളായിരുന്നു സാധിക പങ്കുവെച്ചത്. എന്നാൽ ഇതിനു താഴെയും ചൊറി കമന്റുമായി ഒരാൾ. “പ്രഹസനം” എന്നാണ് അയാൾ ചിത്രത്തിന് താഴെ കമൻറ് ചെയ്തത്. എന്നാൽ നിമിഷങ്ങൾക്കകം തന്നെ നടി ചുട്ട മറുപടി നൽകുകയും ചെയ്തു.
“അതേ.. ഇത് എൻറെ അക്കൗണ്ട് അല്ലേ?? നിങ്ങളുടേത് അല്ലല്ലോ.. !! അതുകൊണ്ട്, എനിക്ക് സൗകര്യമുള്ളത് ഞാൻ ഇടും.. എന്തിനാ ഡയലോഗ് അടിച്ചു സമയം കളയുന്നേ.. ” – സാധിക മറുപടി നൽകി. കൊച്ചിയിലുള്ള കൊക്കോ കഫേ എന്ന റസ്റ്റോറന്റിൽ നിന്നും ആണ് ഇവർ രണ്ടുപേരും ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...