Malayalam
അഭിമുഖം ചെയ്യാൻ വിളിച്ചിട്ട് ഏതെങ്കിലും നടൻ നോ പറഞ്ഞിട്ടുണ്ടോ? ഒരേ ഒരു നടൻ മാത്രമേ എന്നോട് അങ്ങനെ പറഞ്ഞിട്ടുളളൂ! തുറന്ന് പറഞ്ഞ് ആനന്ദ നാരായണൻ!
അഭിമുഖം ചെയ്യാൻ വിളിച്ചിട്ട് ഏതെങ്കിലും നടൻ നോ പറഞ്ഞിട്ടുണ്ടോ? ഒരേ ഒരു നടൻ മാത്രമേ എന്നോട് അങ്ങനെ പറഞ്ഞിട്ടുളളൂ! തുറന്ന് പറഞ്ഞ് ആനന്ദ നാരായണൻ!
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ആനന്ദ് നാരായണന്. കുടുംബ വിളക്ക് എന്ന പാരമ്പരയിലൂടെയാണ് തരാം ഏറെ ശ്രദ്ധിക്കപെടുന്നത് . കുടുംബവിളക്കിനെക്കാള് ആനന്ദിന് ഇപ്പോള്‍ യൂത്തന്മാരായ ആരാധകരെയും സമ്പാദിക്കാന്‍ കഴിഞ്ഞത് തന്റെ യൂട്യൂബ് ചാനലിലൂടെയാണ്. മലയാള ടെലിവിഷന്‍ സീരിയല്‍ ലോകത്തെ നമ്പര്‍ വണ്‍ വ്ളോഗര്‍മാരില്‍ ഒരാളായ ആനന്ദ് ഏറ്റവും ഒടുവില്‍ പങ്കുവച്ചത് ക്യു ആന്റ് എ എന്ന വീഡിയോ ആണ്. ആരാധകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്ന വീഡിയോ ആണിത് . നിമിഷ നേരം കൊണ്ട് ഈ വീഡിയോ വൈറലാകുകയും ചെയ്തു.
സീരിയല്‍ ലോകത്ത് തന്നെയുള്ള സെലിബ്രിറ്റികളുടെ വിശേഷങ്ങളും, അവരുമായുള്ള ചാറ്റിങും കുറച്ച് തന്റെ കുടുംബ വിശേഷങ്ങളുമൊക്കെയാണ് ആനന്ദ് തന്റെ യൂട്യൂബിലൂടെ പങ്കുവയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ആണ് ക്യു ആന്റ് എ എന്ന സെഗ്മെന്റില്‍ ആനന്ദും ഭാര്യ മിനിയും മറുപടി നല്‍കിയത്.അതില്‍ ഒരു ചോദ്യം, ചേട്ടന് അഭിമുഖം ചെയ്യാന്‍ വിളിച്ചിട്ട് ഏതെങ്കിലും നടന് നോ പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു. ഒരു നടന് മാത്രമാണ് നോ പറഞ്ഞത് എന്ന് ആനന്ദ് വ്യക്തമാക്കി. കസ്തൂരിമാന്‍ എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ശ്രീറാം. ചേട്ടാ, ഞാന്‍ യൂട്യൂബ് ചാനലുകള്‍ക്ക് ഒന്നും അഭിമുഖം നല്‍കാറില്ല എന്നായിരുന്നുവത്രെ ശ്രീറാമിന്റെ പ്രതികരണം. അതില്‍ തനിയ്ക്ക് യാതൊരു സങ്കടവും തോന്നിയിട്ടില്ല എന്നും ആനന്ദ് വ്യക്തമാക്കി.കുടുംബ വിളക്കിലെ സുമിത്രയായി എത്തുന്ന മീരവാസുദേവനെയും മൗനരാഗത്തിലെ നായിക നടി ഐശ്വര്യയെയും അഭിമുഖം ചെയ്യാന്‍ സാധിക്കാത്തതിന്റെ കാരണവും ക്യു ആന്റ് എ എന്ന സെഗ്മെന്റില്‍ ആനന്ദ് വ്യക്തമാക്കുന്നുണ്ട്. ചാനലുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ രണ്ട് പേര്‍ക്കും മറ്റ് പ്രമോഷന് പരിപാടികള്‍ നടത്താന്‍ പാടില്ലത്രെ. അതിനാല്‍ ഇവര്‍ രണ്ട് പേരെയും അഭിമുഖം ചെയ്യുക പ്രയാസമാണ് എന്ന് ആനന്ദ് വ്യക്തമാക്കി.
ആരാധകരുടെ ആവശ്യപ്പെടുന്ന സെലിബ്രിറ്റി താരങ്ങളെയാണ് ആനന്ദ് തന്റെ ചാനലിലൂടെ അഭിമുഖം ചെയ്യുന്നത്. സാന്ത്വനം സീരിയലിലെ ശിവാഞ്ജലിമാരെ കണ്ടു വരണം എന്നാണ് ഇപ്പോള്‍ ഏറ്റവും അധികം വരുന്ന ആവശ്യം. സജിന്റെയും ഗോപികയുടെയും ഡേറ്റ് ഒരുമിച്ച് കിട്ടാത്തത് കാരണമാണ് നീണ്ട് പോകുന്നത് എന്ന് ആനന്ദ്
about anand narayanan
