പെട്ടെന്നൊരുദിവസം റാണിയമ്മയായി നമുക്ക് മുന്നിലെത്തിയ നിഷാ മാത്യു. ഈ പ്രണയദിനത്തിൽ പിറന്നാൾ ആഘോഷിക്കുന്ന സന്തോഷത്തിലാണ് താരമിപ്പോൾ . മലയാളികളുടെ മനം കവർന്ന പ്രണയ പരമ്പര കൂടെവിടെയിലൂടെ മലയാളി കുടുംബപ്രേക്ഷകരുടെ ഹൃദയത്തിൽ കൂടുകൂട്ടിയ വില്ലത്തി. റാണിയമ്മ എന്ന കഥാപാത്രം മറ്റാർക്കും ചെയ്യാൻ സാധിക്കാത്ത വിധത്തിൽ കൈയടിക്കഴിഞ്ഞു ഈ താരറാണി.
എന്നാൽ യാഥാർത്ഥജീവിതത്തിൽ കുട്ടിത്തരവും കുറുമ്പും പ്രണയവും എല്ലാത്തിനും ഉപരി ക്രിയേറ്റിവ് ആയി ചിന്തിക്കുന്ന മനോഹര ഹൃദയത്തിനുടമയുമാണ് നിഷാ മാത്യു. കൂടെവിടെ പ്രേക്ഷകർക്ക് വേണ്ടി നിഷാ മാത്യുവിന് പിറന്നാളാശംസകൾ…
റാണിയമ്മ , വില്ലത്തരം മാത്രം കാണിക്കുന്ന പ്രാണിയമ്മ..എല്ലാവരും ഒരുപോലെയാകില്ല.. നമ്മൾ സ്ക്രീനിൽ കാണുന്ന പോലെയേ ആകില്ല യഥാർത്ഥ ജീവിതത്തിൽ. Being creative is not a hobby , its a way of life” ജീവിതത്തിലായാലും ബിസിനസിലായാലും മറ്റെന്തു ജോലിയിൽ ആയാലും ഏറ്റവും ക്രിയേറ്റീവ് ആയിരിക്കുന്ന ഒരാളാണ് നിഷാ മാത്യു.
കൂടുതൽ വിശേഷങ്ങൾ കേൾക്കാം വീഡിയോയിലൂടെ… ഒപ്പം ആശംസകളും പറയാം!
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...