Connect with us

സാന്ത്വനത്തിലുള്ളവരെ തമ്മിൽ തല്ലിക്കാൻ നോക്കിയ അപ്പച്ചിക്ക് നല്ല് കിടില്ലൻ മറുപ്പടി കൊടുത്ത് അപ്പു; ലെച്ചു അപ്പച്ചി വന്ന വഴിക്ക് വിട്ടോ അതാ നല്ലത് !സാന്ത്വനം ഇപ്പോൾ അടിപൊളിയാണെന്ന് പ്രേക്ഷകർ!

featured

സാന്ത്വനത്തിലുള്ളവരെ തമ്മിൽ തല്ലിക്കാൻ നോക്കിയ അപ്പച്ചിക്ക് നല്ല് കിടില്ലൻ മറുപ്പടി കൊടുത്ത് അപ്പു; ലെച്ചു അപ്പച്ചി വന്ന വഴിക്ക് വിട്ടോ അതാ നല്ലത് !സാന്ത്വനം ഇപ്പോൾ അടിപൊളിയാണെന്ന് പ്രേക്ഷകർ!

സാന്ത്വനത്തിലുള്ളവരെ തമ്മിൽ തല്ലിക്കാൻ നോക്കിയ അപ്പച്ചിക്ക് നല്ല് കിടില്ലൻ മറുപ്പടി കൊടുത്ത് അപ്പു; ലെച്ചു അപ്പച്ചി വന്ന വഴിക്ക് വിട്ടോ അതാ നല്ലത് !സാന്ത്വനം ഇപ്പോൾ അടിപൊളിയാണെന്ന് പ്രേക്ഷകർ!

സാന്ത്വനത്തിൽ ഇന്ന് മുതൽ ഉള്ള എപ്പിസോഡുകൾ എല്ലാം അടിപൊളി ആയിരിക്കും . പുതിയ പ്രൊമോയിൽ കാണിച്ചതുപോലെ ശിവാഞ്ജലി റൊമാൻസും . പിന്നെ ലെച്ചു അപ്പച്ചിയുടെ കുതന്ത്രങ്ങളും ഒക്കെ കാണാൻ കഴിയും.
സാന്ത്വനത്തിലെ അംഗങ്ങൾ പണവും പത്രാസും തന്റെ മകളെ വിവാഹം ചെയ്യാനുമുള്ള യോഗ്യതയില്ലെന്നുമാണ് തമ്പിയുടെ ചിന്ത. സാന്ത്വനത്തിലുള്ളവരെ തമ്മിൽ തല്ലിച്ച് ഹരിയേയും അപർണയേയും അമരാവതിയിലേക്ക് കൂട്ടികൊണ്ടുപോകാനാണ് ഇപ്പോൾ സഹോദരി രാജലക്ഷ്മിയെ തമ്പി ഇറക്കിയിരിക്കുന്നത്. അപർണ്ണയെ കാണാനെന്ന വ്യാജേനയാണ് തമ്പിയും രാജലക്ഷ്മിയും സാന്ത്വനത്തിൽ എത്തിയത്. ആദ്യ കാഴ്ചയിൽ തന്നെ വീടും പരിസരവും ഒന്നും രാജലക്ഷ്മിക്ക് ഇഷ്ടപെട്ടിരുന്നില്ല .

സാന്ത്വനത്തിൽ അപ്പുവിനെ കാണാനായി ലെച്ചു അപ്പച്ചിയും തമ്പിയും എത്തിയിരിക്കുന്നത് ദേവി വിളിച്ച ബാലനോടും ശിവനോടും പറഞ്ഞിരുന്നു. അത് നമ്മൾ കഴിഞ്ഞ എപ്പിസോഡിൽ കണ്ടതാണ് എന്തായാലും ബാലനും ഹരിയും ഒകെ കടയിൽ നിന്ന് അവരെ കാണാനായി വീട്ടിലേക്ക് വരും. പക്ഷെ അവരുടെ കൂടെ ശിവൻ പോകില്ല . വീട്ടിലേക്ക് ചെന്നാൽ പോലീസ് സ്റ്റേഷനലിൽ നിന്ന് ഇറക്കിയതിനെ കുറിച്ച ഒക്കെ പറഞ്ഞ തമ്പി അളക്കുന്നത് സഹിക്കണ്ട എന്ന് കരുതീട്ടാകും .

പിന്നെ അപ്പുവിനെ സാന്ത്വനത്തിൽ നിന്ന് പറഞ്ഞു മാറ്റുക എന്ന ലക്ഷ്യത്തോടെ വന്ന അപ്പച്ചി അപ്പുവിനോട് ഈ വീട് ചെറുതാണ് അറ്റാച്ചഡ് ബാത്റൂമില്ലാത്തതിനെ കുറിച്ചും ഒക്കെ പറയാൻ സാധ്യതയുണ്ട് . എങ്ങനാണ് നീ ഇവിടെ കഴിയുന്നത്. എ സി ഇല്ല അങ്ങനെ തുടങ്ങി സാന്ത്വനത്തിന്റെ കുറവുകൾ നിരത്തി അപ്പുവിന്റെ മനസ്സ് മാറ്റാൻ ശ്രേമിക്കും പക്ഷെ അത്ര പെട്ടന്ന് ഒന്നും അപ്പുവിന്റെ മനസ്സ് ഇളക്കാൻ സാധിയ്ക്കില്ല .

അപ്പു തമ്പിയുടെ വീട്ടിൽ രാജകുമാരിയെ പോലെ കഴിഞ്ഞു എന്നൊക്കെയുള്ളത് ശരി തന്നെയാണ് . പക്ഷെ ഇപ്പോഴുള്ള ഈ ജീവിതം തിരഞ്ഞെടുത്തതും അവൾ തന്നെയാണ് . അവൾക്ക് അതിൽ പ്രശ്നം ഒന്നുമില്ലെങ്കിൽ പിന്നെ
തമ്പി സാർ എന്തിനാ അവളെ അമരാവതിയിലേക്ക് കൊണ്ടുപോകാൻ നോക്കുന്നത്. അപ്പു കുറച്ചു നാൾ അവിടെ വന്നു നിന്നിട്ട് സാന്ത്വനത്തിലുള്ളവരുടെ സ്നേഹമാണ് വലുത് എന്ന് പറഞ്ഞ തിരിച്ചു പോന്നതല്ലേ .

സാന്ത്വനത്തിൽ പണവും പത്രാസും ഇല്ല എന്ന് പറയുന്ന തമ്പി പണ്ട് ബാലന്റെ അച്ഛന്റെ മുൻപിൽ താന് വാങ്ങി നിന്നിരുന്ന എന്ന് പറയുന്നുണ്ടല്ലോ അപ്പൊ പിന്നെ ജനിച്ചപ്പോഴേ കോടീശ്വരനായിട്ടു ജനിച്ചതല്ലോ . അപ്പൊ പിന്നെ സാന്ത്വനത്തെ താഴ്ത്തി കെട്ടണ്ട കാര്യം എന്താണ് .

അപ്പച്ചി പല അടവുകൾ അപ്പുവിന്റെ മുന്നിൽ എടുക്കും അതൊക്കെ ഇന്ന് കാണാം . ഹരി ബൈകിന്റെ താക്കോൽ അപ്പച്ചിയുടെ മുന്നിൽ വെച്ച ആണല്ലോ തമ്പിക്ക് കൊടുക്കുന്നത്. അത് കൊണ്ട് തന്നെ അതിനെ കുറിച്ച അപ്പച്ചി അപ്പുവിനോട് ചോദിക്കാനുള്ള സാധ്യതയുണ്ട് . അപ്പു അതിന് എന്തായിരിക്കും പറയുന്നത്. ഒരു പക്ഷെ ഹരിയെ സപ്പോർട്ട് ചെയുന്ന രീതിയില് ആയിരിക്കും സംസാരിക്കുന്നത് . ഡാഡി കൊടുത്തത് അവൻ വാങ്ങിക്കാത്ത ദൂരഭിമാനം കൊണ്ടല്ല ആരുടെ സഹായം ഇല്ലാതെ തന്നെ ഹരിക്ക് എന്നെ പോറ്റാൻ കഴിയുമെന്നുള്ളതുകൊണ്ടാണ് . അത് ഒരു നല്ല കാര്യം അല്ലെ എന്നൊക്കെ ചോദിക്കാനാണ് സാധ്യത . അപ്പു സാന്ത്വനത്തെ അനുകൂലിച്ചാണ് സംസാരിക്കുന്നതെങ്കിൽ അപ്പച്ചിക്ക് ഒരു കാര്യം മനസിലാകും അപ്പുവിനെ അവിടുന്ന് അടർത്തി മാറ്റുക അത്ര എളുപ്പം അല്ലെന്ന് അത് കൊണ്ട് തന്നെ ആയിരിക്കും .അപ്പച്ചി സാന്ത്വനത്തിൽ നിൽക്കാൻ തീരുമാനിക്കുന്നത് . പുതിയ പ്രൊമോയിൽ അങ്ങനെ ഒരു സൂചന നമ്മുക്ക് തരുന്നുണ്ടല്ലോ . പക്ഷെ അത് കൊണ്ട് ഒന്നും കാര്യം ഇല്ല അപ്പുവിനെ സാന്ത്വനത്തിൽ നിന്ന് അടർത്തി മാറ്റാൻ കഴിയില്ല

പിന്നെ കടയിൽ നിന്ന് എത്തുന്ന ബാലനോടും ഹരിയോടും അപ്പച്ചിയും തമ്പിയുമൊക്കെ നല്ല അഭിനയം ആയിരിക്കും കാഴ്ച വെക്കാൻ പോകുന്നത് . പിന്നെ ശിവൻ വീട്ടിലേക്ക് എത്തതുകൊണ്ട് അഞ്ജലി സാന്ത്വനത്തിൽ നിന്ന് മുങ്ങി കടയിൽ എത്താനുള്ള സാധ്യതയുണ്ട്. ശിവേട്ടനെ സഹായിക്കാൻ പോകണം എന്ന് പറഞ്ഞു പോകാനാണ് സാധ്യത .

about santhwanam

More in featured

Trending

Recent

To Top