Malayalam
സഹദേവന് എട്ടിന്റെ പണികൊടുത്ത് മാളു ; വിച്ചു ആ ഓഫീസ് കണ്ടെത്തുന്നു! ഒടുവിൽ അത് സംഭവിക്കുന്നു; ത്രസിപ്പിക്കുന്ന കഥാമുഹൂർത്തവുമായി തൂവൽസ്പർശം!
സഹദേവന് എട്ടിന്റെ പണികൊടുത്ത് മാളു ; വിച്ചു ആ ഓഫീസ് കണ്ടെത്തുന്നു! ഒടുവിൽ അത് സംഭവിക്കുന്നു; ത്രസിപ്പിക്കുന്ന കഥാമുഹൂർത്തവുമായി തൂവൽസ്പർശം!
ഇന്നത്തെ തൂവൽസ്പർശത്തിന്റെ എപ്പിസോഡ് പൊളിക്കും. വിച്ചുവിന്റെ സ്വപ്നത്തിൽ സംഭവിക്കുന്നതിൽ നിന്ന് ശ്രേയേച്ചി മാളുവിനെ രക്ഷിക്കുന്നത് കാണാനാണ് എല്ലാവരും കാത്തിരിക്കുന്നത്. പതിവ് പോലെ ഇന്നത്തെ എപ്പിസോഡും അടിപൊളിയാണ് . ശ്രേയ,വിച്ചു, മാളു, എല്ലാരും ഇന്നത്തെ എപ്പിസോഡിൽ ഒന്നിന് ഒന്ന് മികച്ചതാണ്. രാംദാസ് ശ്രേയയുടെ വീട്ടിൽ എത്തി ഭീഷണി മുഴക്കിയിരുന്നു. ശ്രേയയ്ക്ക് പ്രിയപ്പെട്ടവരെ ഇല്ലാതാകും എന്ന് മുന്നറിയിപ്പ് കൊടുത്തിട്ടാണ് അയാൾ മടങ്ങുന്നത്. വിച്ചുവിന്റെ സ്വപ്നം എങ്ങനെ ചൂട് പിടിച്ചു നിൽകുമ്പോൾ രാംദാസിന്റെ വരവും ശ്രേയ അകെ കൺഫ്യൂഷനിൽ ആക്കിയിരിക്കുകയാണ്.
രാംദാസ് വന്നിട്ട് പോകുമ്പോൾ എന്തായാലും അതു മുതലാക്കി സഹദേവൻ എല്ലാവരുടെയും മനസ്സിൽ തീ കോരി ഇടും. വിച്ചുവിന്റെ സ്വപ്നം സംഭവിക്കും . അതു ചെയുന്നത് രാംദാസ് ആയിരിക്കും എന്നൊക്കെ പറഞ്ഞ എല്ലാവരെയും ഒന്ന് ടെന്ഷനാക്കാൻ സഹദേവൻ ശ്രമിക്കും. രാംദാസ് വീട്ടിൽ വന്നു നടത്തിയ ഷോയിൽ മാളുവിന് നല്ല ദേഷ്യം ഉണ്ട് . അതു കൊണ്ട് തന്നെ മാളു രാംദാസിനെ കാണാൻ സാധ്യതയുണ്ട്. മാളു രാംദാസിനെ പൊളിച്ചടുക്കുന്ന സീൻ ഇന്ന് കാണാൻ കഴിയും. ഇന്നലെ വീട്ടിൽ ചെന്ന് ചേച്ചിടെ കൈയിൽ ഇഷ്ടപോലെ വാങ്ങി കൂട്ടിയിരുന്നു രാംദാസ് . ഇന്ന് അനിയത്തിയുടെ ഊഴമാണ്. രാംദാസ് മാമ്മന്റെ ഷോ ഒന്ന് ഇവിടെ ചിലവാകില്ല. രാംദാസ് ഒന്ന് പറഞ്ഞാൽ നമ്മുടെ മാളു പത്ത് പറയും. മോനെ രാംദാസ് ഇതു സ്ഥലം വേറെയാ കരഞ്ഞു കലങ്ങിയ കണ്ണുമായിരിക്കുന്ന കുലസ്ത്രീകൾ അല്ല, മറിച്ചു അണിനൊപ്പം വളരാൻ കെല്പുള്ള പെൺകരുത്താണ്. മാളവിക നന്ദിനി , ശ്രേയ നന്ദിനി ഈ പേരുകൾ കേൾക്കുമ്പോൾ തന്നെ ഒരു പവാറില്ലേ ….. അതു മാത്രമല്ല മാളു സഹദേവനിട്ടു ഒരു പണി കൊടുക്കാൻ നോക്കിയിരിക്കുകയായിരുന്നു . എന്തായാലും രാംദാസിനെ മുൻനിർത്തി സഹദേവൻ പണികൊടുക്കാനും സാധ്യതയുണ്ട് . അതാകും ഇന്നത്തെ ഹൈലൈറ്റ് . രാംദാസിന് മാളൂന്റെ കൈയിൽ നിന്ന് കിട്ടിയതെല്ലാം പലിശയടക്കം സാഹുവിനു കൊടുക്കാനാണ് സാധ്യത.
കഴിഞ്ഞ എപ്പിസോഡിൽ വിച്ചും മാളുവും ചേർന്ന് ആൻ മേരിയുടെ ഓഫീസിലിലേക്ക് പോകാൻ ഇറങ്ങിയപ്പോഴായിരുന്നു രാംദാസ് എത്തിയത് . എന്തായാലും അവർ അവിടേക്ക് പോകുമോ എന്ന് ഇന്നത്തെ എപ്പിസോഡിൽ അറിയാം. അതു മാത്രമല്ല വിച്ചുവിന്റെ സ്വപ്നത്തിലെ പോലെ മാളു ധരിച്ചിരിക്കുന്നത് വെള്ള അനാർക്കലി അല്ല. വെള്ള ഡ്രസ്സ് ധരിക്കാൻ എടുത്തപ്പോൾ അതുവേണ്ട എന്ന് പറഞ്ഞു ശ്രേയ മാറ്റിപ്പിച്ചതാണ് അതു കഴിഞ്ഞ എപ്പിസോഡിൽ കണ്ടതാണ് . വിച്ചും മാളു വീട്ടിൽ നിന്ന് ആൻ മേരിയുടെ ഓഫീസിലിലേക്ക് പോകാൻ ഇറങ്ങുന്നുണ്ട്. അവർ അവിടേക്ക് തന്നെ പോകുമോ അതോ വേറെ ഓഫീസിലേക്ക് അന്നോ പോകുന്നത് എന്നത് ഇന്നത്തെ എപ്പിസോഡിൽ അറിയാം .
ഒരു പക്ഷെ അവർ പോകുന്നത് ആൻ മേരിയുടെ ഓഫീസിലിലേക്ക് ആയിരിക്കില്ല . യാത്രക്കിടയിൽ മാളു പ്ലാൻ മാറ്റി വേറെ എങ്ങോട്ടെങ്കിലും പോകാനും സാധ്യതയുണ്ട് . പക്ഷെ എങ്ങോട്ടുപോയാലും ഈ കുഞ്ഞയുവാവക്ക് കാവലായി വലിയേച്ചി ഉണ്ടാകും . ശ്രേയ മാളുവിനെ പിൻതുടരുന്നുണ്ടാകും. വിച്ചുവിന്റെ സ്വപ്നം സംഭവിക്കാൻ ശ്രേയ അനുവദിക്കില്ല. അതു മാത്രം അല്ല മാളുവിന്റെ എങ്ങോട്ടു പോയാലും വിച്ചു കൂടെയുള്ളതുകൊണ്ട് സ്വപ്നത്തിൽ കണ്ട ആ സ്ഥലം അല്ലെങ്കിൽ ഓഫീസ് കണ്ടെത്താൻ കഴിയും . എന്തായാലും വിച്ചു സ്വപ്നത്തിൽ കണ്ട ആ ഓഫീസ് വിച്ചു തിരിച്ചറിയും. ഇന്നത്തെ എപ്പിസോഡിൽ അതു കാണാൻ കഴിയും. അതു എവിടെയാണ് ,ഏത് ഓഫീസ് ആണ് എന്നൊക്കെ ഇന്നത്തെ എപ്പിസോഡിൽ അറിയാം. വിച്ചു ശ്രേയ പേടിക്കുന്ന ആ ദിവസം ഇന്നായിരിക്കുമോ . വിച്ചുവിന്റെ സ്വപ്നം നടക്കുമോ എന്നൊക്കെ നമ്മുക്ക് കാത്തിരുന്നു കാണാം.
ABOUT THOOVALSPARSHAM