Malayalam
സിനിമ മാറിക്കൊണ്ടിരിക്കുന്നു; ആ ആഗ്രഹം ഉള്ളിൽ തന്നെ; വെളിപ്പെടുത്തി ഹണി റോസ്
സിനിമ മാറിക്കൊണ്ടിരിക്കുന്നു; ആ ആഗ്രഹം ഉള്ളിൽ തന്നെ; വെളിപ്പെടുത്തി ഹണി റോസ്
സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് നടി ഹണി റോസ്. കൗമുദിയുമായുള്ള അഭിമുഖത്തിലാണ് ആഗ്രഹം തുറന്ന് പറഞ്ഞത്
ഹണിയുടെ വാക്കുകള്‍
എനിക്ക് ഒരു സംവിധായികയാകണമെന്ന് മോഹമുണ്ട്. സംവിധാനമെന്നത് വലിയ ഉത്തരവാദിത്വമാണ്.
ഒരുപാട് പേരെ ഒരുമിച്ച് കണ്ട്രോള് ചെയ്യേണ്ട വലിയ ഒരു ജോലി. അഭിനയിച്ച് തുടങ്ങിയ കാലം മുതലേ ഞാന്‍ സംവിധായകരെ നിരീക്ഷിക്കാറുണ്ട്. സിനിമ മാറിക്കൊണ്ടിരിക്കുകയാണെന്നും നല്ല കഥാപാത്രങ്ങള്‍ വരുമെന്ന ആത്മവിശ്വാസമുള്ളത് കൊണ്ടും അവ ചെയ്യാനുള്ള ഫയര്‍ ഉള്ളതുകൊണ്ടുമാണ് ഇത്രയും കാലം നിലനില്ക്കാന് കഴിഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
