പതിനെട്ടാം വയസ് തികഞ്ഞാൽ ലൈംഗിക ബന്ധത്തിന് മുട്ടി നിൽക്കുന്ന ഒരു തലമുറയും ഇവിടില്ല; എന്നാൽ പെണ്ണിനെ പതിനെട്ടു തികയുന്ന അന്ന് “കെട്ടിച്ചു വിടാൻ ” മുട്ടി നിൽക്കുന്ന മതം തിന്നു ജീവിക്കുന്ന ഉസ്ദാദിനെപ്പോലുള്ള പാരമ്പര്യ ജീവികൾ ഇന്നുമുണ്ട്; അവരിൽ നിന്നും പെൺകുട്ടിയുടെ പഠനത്തേയും, ഭാവിയേയും ഒക്കെ രക്ഷിക്കാനാണ് ഈ നിയമം; ജസ്‌ല മാടശേരി

പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കിക്കൊണ്ടുള്ള വിധി കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചർച്ചകളും പ്രതികരണങ്ങളും തകൃതിയായി നടക്കുകയാണ്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ജസ്ല മാടശേരി.
എന്തിനും ഏതിനും ലൈംഗിക അവയവം കൊണ്ട് മാത്രം ചിന്തിക്കുന്ന മത ജീവികൾക്ക്, പെണ്ണ് ജീൻസിട്ടാലും, ഷർട്ടിട്ടാലും പീഡനമുണ്ടാകുമെന്ന് കുറിപ്പിൽ പറഞ്ഞിരിക്കുന്നു. ജെസ്‌ലയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എന്തിനും ഏതിനും ലൈംഗിക അവയവം കൊണ്ട് മാത്രം ചിന്തിക്കുന്ന മത ജീവികൾക്ക്, പെണ്ണ് ജീൻസിട്ടാലും, ഷർട്ടിട്ടാലും പീഡനമുണ്ടാകും അതുപോലെ തന്നെ വിവാഹപ്രായം ഉയർത്തിയാലും പീഡനം നടക്കും.
പതിനെട്ടാം വയസ് തികഞ്ഞാൽ ലൈംഗിക ബന്ധത്തിന് മുട്ടി നിൽക്കുന്ന ഒരു തലമുറയും ഇവിടില്ല. അതിന് ഇരുപത്തൊന്നു വയസു വരെ കാത്തിരിക്കാനും ആരും പറയുന്നില്ല. എന്നാൽ പെണ്ണിനെ പതിനെട്ടു തികയുന്ന അന്ന് ” കെട്ടിച്ചു വിടാൻ “മുട്ടി നിൽക്കുന്ന മതം തിന്നു ജീവിക്കുന്ന ഉസ്ദാദിനെപ്പോലുള്ള പാരമ്പര്യ ജീവികൾ ഇന്നുമുണ്ട്. അവരിൽ നിന്നും പെൺകുട്ടിയുടെ പഠനത്തേയും, ഭാവിയേയും ഒക്കെ രക്ഷിക്കാനാണ് ഈ നിയമം.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന് ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....