Connect with us

പ്ലാസ്റ്റിക് സർജറിയും കുട്ടിയുടുപ്പും! ശാലീന സുന്ദരിയുടെ ആരാധകരെ വലിച്ച് കീറി.. തുളസികതിരും ചുരുൾമുടിയുമില്ല, പക്ഷേ.. ഇടിത്തീ പോലെ ആ മറുപടി

Malayalam

പ്ലാസ്റ്റിക് സർജറിയും കുട്ടിയുടുപ്പും! ശാലീന സുന്ദരിയുടെ ആരാധകരെ വലിച്ച് കീറി.. തുളസികതിരും ചുരുൾമുടിയുമില്ല, പക്ഷേ.. ഇടിത്തീ പോലെ ആ മറുപടി

പ്ലാസ്റ്റിക് സർജറിയും കുട്ടിയുടുപ്പും! ശാലീന സുന്ദരിയുടെ ആരാധകരെ വലിച്ച് കീറി.. തുളസികതിരും ചുരുൾമുടിയുമില്ല, പക്ഷേ.. ഇടിത്തീ പോലെ ആ മറുപടി

നടി കാവ്യ മാധവന്റെ സൗന്ദര്യത്തെ വാനോളം പുകഴ്ത്തി കാവ്യയുടെ ഫാൻസ് പങ്കിട്ട ഒരു കുറിപ്പ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടിയുടെ പഴയൊരു ചിത്രത്തിനൊപ്പം ‘കാവ്യ മാധവൻ ഗേൾസ് ഫാൻസ്’ എന്ന ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായത്

‘പ്ലാസ്റ്റിക് സർജറി ചെയ്തിലെങ്കിലും കുട്ടിയുടുപ്പിട്ടിലെങ്കിലും അക്കാലത്തു യുവതലമുറയെ കൈയിലെടുത്ത ശാലീന സൗന്ദര്യമുള്ളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയിൽ. അവൾക്കു ഭംഗിക്ക് ഒരു പൊട്ടും കൺമഷിയും തന്നെ ധാരാളം’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

കാവ്യയെ പുകഴ്ത്തിയും നടിയുടെ സൗന്ദര്യത്തെ വാനോളം പുകഴ്ത്തിയുമാണ് ആരാധകർ ഈ വാക്കുകൾ കുറിച്ചത്. അതോടൊപ്പം തന്നെ മറ്റൊരു വശത്ത്കൂടി നടി മഞ്ജുവിനിട്ടൊരു കൊട്ടും നൽകിയിട്ടുണ്ട്. മഞ്ജുവിനെ പരസ്യമായി അപമാനിച്ചിരിക്കുകയാണ് ഈ പോസ്റ്റിലൂടെ കാവ്യാ മാധവൻ ഫാൻസ്. പോസ്റ്റ് വൈറലായതോടെ നിരവധി പേർ ഇതിനെതിരെ രംഗത്ത് എത്തി. കാവ്യയുടെ മേന്മ കാണിക്കാനായി മഞ്ജുവിനെ വലിച്ചിഴക്കേണ്ട ആവിശ്യമില്ലലോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇപ്പോഴിതാ മഞ്ജുവിനെ സപ്പോർട്ട് ചെയ്തുള്ള പോസ്റ്റുമായി എത്തിയിരിക്കുകയാണ് മഞ്ജു ആരാധകർ

പോസ്റ്റ് ഇങ്ങനെയായിരുന്നു

വിവാഹം കഴിക്കുന്നതോടെ സ്ത്രീകൾ പുറന്തള്ളപ്പെടുന്നു എന്ന് പരിതപിക്കുന്ന സസ്ത്രീ സമൂഹം കാണുക മമ്മൂക്കയോ ലാലേട്ടനെയോ പോലെ പുരുഷന്മാർക്ക് മാത്രമല്ല. പ്രസവിച്ച് വർഷങ്ങൾക്ക് ഇപ്പുറവും തന്നെക്കാൾ പ്രായം കുറഞ്ഞ നായകന്മാർക്കൊപ്പം നായികയാവാൻ സ്വീകാര്യതയുടെ സ്ത്രീയ്ക്ക് കഴിയുമെന്ന് മഞ്ജു ചേച്ചി കാണിച്ചു തന്നു. തുമ്പ് കെട്ടിയിട്ട ചുരുൾ മുടിയില്ല, തുളസിക്കതിരും ചൂടിയിട്ടില്ല എന്നാലും മൊഞ്ചിന് ഒരു കുറവുമില്ല. പ്രായം പുറകോട്ടാക്കുന്ന മിഷൻ വല്ലതും ഉണ്ടെങ്കിൽ ഒരെണ്ണം ഞങ്ങൾക്ക് വേണം എന്ന് പറഞ്ഞ് കൊണ്ടാണ് കുറിയ്ക്ക് കൊള്ളുന്ന പോസ്റ്റ് അവസാനിപ്പിക്കുന്നത്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top