ഒരിക്കലും നീ തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും ഞാന്‍ പോലും കൊതിക്കുന്നു…മരണം മണ്ണില്‍ മാത്രം നടക്കുന്ന പ്രതിഭാസമല്ലേ.. നീ ഒരായിരമായിരം ഹൃദയങ്ങളില്‍ ജീവിക്കുകയല്ലേ, മറക്കാന്‍ ശ്രമിച്ചാല്‍ പോലും മറക്കാനാകാത്ത സ്നേഹ സ്പര്‍ശമായി.. വേദനയോടെ സാന്ത്വനത്തിലെ സേതുവേട്ടൻ

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയായിരുന്നു വിജെ ചിത്ര. പാണ്ഡ്യന് സ്റ്റോര്സില് മുല്ലയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആരാധക ഹൃദയത്തില്‍ ഇടം നേടുകയായിരുന്നു. സാന്ത്വനത്തിന്റെ തമിഴ് പതിപ്പാണ് പാണ്ഡ്യസ്റ്റോഴ്സ്. മലയാളത്തിൽ ഗോപിക അവതരിപ്പിക്കുന്ന അഞ്ജലി എന്ന കഥാപാത്രത്തെയാണ ചിത്ര തമിഴിൽ അവതരിപ്പിച്ചിരുന്നത്. മുല്ലെ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. തമിഴിൽ മാത്രമല്ല മലയാളത്തിലും നടിയ്ക്ക് ആരാധകരുണ്ടായിരുന്നു
കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് താരത്തിന്റെ മരണം. ചിത്രയ്ക്ക് ഒരു കുറിപ്പിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് സാന്ത്വനം പരമ്പരയില്‍ സേതുവായെത്തുന്ന ബിജേഷ് ആവണൂര്‍.
ചിത്തു എന്ന ഓമനപ്പേരോടെ തമിഴ് ജനത ഒന്നാകെ ഹൃദയത്തിലേറ്റിയ ചിത്ര കാമരാജ് മരിച്ചെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും പലരും തയ്യാറായിട്ടില്ല. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജുപോലും ആരാധകരാൽ ഇപ്പോഴും ആക്ടീവ് തന്നെയാണ്. ‘ഒരിക്കലും തിരികെ വരില്ലെന്നറിഞ്ഞിട്ടും, വിശ്വസിക്കാതെ ഒരു ജനത ഇന്നും നിങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്നാണ് കുറിപ്പിലൂടെ ബിജേഷ് പറയുന്നത്.
ബിജേഷിന്റെ കുറിപ്പ് ഇങ്ങനെ
”ഇന്നേക്ക് ഒരു വര്‍ഷമായി പ്രിയ സഹോദരി നീ ഇ മണ്ണില്‍ നിന്നും പോയിട്ട്, എന്നിട്ടും., ഇവിടെ നിന്നെ സ്നേഹിക്കുന്നവര്‍ അറിഞ്ഞിട്ടില്ല ഇനി ഒരിക്കലും നീ തിരികെ വരില്ലെന്ന്, ഒരു പക്ഷെ… അറിഞ്ഞിട്ടും വിശ്വസിക്കാത്ത മനസ്സുമായി കാത്തിരിക്കുകയാണ് അവര്‍. ഒരു യാത്ര പോയതാണ് നീ എന്നും നിനച്ച്. അവര്‍ക്കതിനെ കഴിയു. ഒരിക്കലും നീ തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും ഞാന്‍ പോലും കൊതിക്കുന്നു. നിന്റെ പുഞ്ചിരിപ്പൂക്കള്‍ കൊണ്ട് സ്ക്രീനില്‍ നീ തീര്‍ത്ത വസന്തങ്ങള്‍ കാണാന്‍. നനവൂറുന്ന കണ്ണുകളുമായി., ഇടറുന്ന മനസ്സുമായി, വിറയാര്‍ന്ന മൊഴികളാലെ ഒരു കോടി പ്രണാമം പ്രിയ കൂട്ടുകാരി. മരണം മണ്ണില്‍ മാത്രം നടക്കുന്ന പ്രതിഭാസമല്ലേ. നീ ഒരായിരമായിരം ഹൃദയങ്ങളില്‍ ജീവിക്കുകയല്ലേ നീ. മറക്കാന്‍ ശ്രമിച്ചാല്‍ പോലും മറക്കാനാകാത്ത സ്നേഹ സ്പര്‍ശമായി.”
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...