കൂടെവിടെ പുത്തൻ എപ്പിസോഡിൽ ആദിസാർ ആയിട്ട് കൃഷ്ണകുമാർ തന്നെ തിരികെ എത്തുമെന്ന സൂചന ;കാണാൻ കൊതിച്ച കാഴ്ച്ചകൾ കോർത്തിണക്കി കൂടെവിടെ പരമ്പര ; കണ്ണ് നിറഞ്ഞ് ഋഷി!

കൂടെവിടെ പുത്തൻ എപ്പിസോഡിൽ ആലഞ്ചേരി തറവാട്ടിലെ രഹസ്യം അറിയാൻ പോകുകയാണ് ഋഷിയും സൂര്യയും. സൂര്യ, കഴിഞ്ഞ ദിവസം ഉണ്ടായ അനുഭവം ഓർത്തിട്ട് വേണോ എന്നൊന്നും കൂടി ചോദിക്കുന്നുണ്ട്. അങ്ങനെ സൂര്യയുടെ പേടി കണ്ടപ്പോൾ ഋഷി ഒന്നുറപ്പിച്ചു തന്നെ പറഞ്ഞു, ഈ ആത്മാക്കളുടെ വരവ് പോക്ക് നാടകത്തിന് പിന്നിൽ ആരുടെ ബുദ്ധിയാണെന്ന് എനിക്ക് ഒരു ഏകദേശ ഐഡിയ കിട്ടിയിട്ടുണ്ട്. അതൊന്നുറപ്പാക്കാനാണ് ഈ പോക്ക്….
ഇത് കേട്ടപ്പോൾ സൂര്യ, നമ്പ്യാർ അങ്കിളിനെയോ അതോ അമ്മാളു അമ്മയെ ആണോ സംശയം എന്ന് ചോദിച്ചു. എന്നാൽ, അവരൊക്കെ പാവമാണെന്നും ഇന്ന് നമ്മളെ കാണാൻ വന്ന ജഗന്നാഥൻ ആണ് ഇതിനു പിന്നിലെ മാസ്റ്റർ ബ്രെയിൻ എന്നും ഞാൻ ബലമായി സംശയിക്കുന്നു .
എന്നിട്ടും സൂര്യയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല…അയാളതെന്തിന് ചെയ്യണം എന്നാണ് പിന്നെയും സൂര്യയുടെ സംശയം. അതിനു പിന്നിൽ എന്തെങ്കിലും കാര്യങ്ങളാകാം, അത് സ്വത്തു മോഹിച്ചുമാകാം എന്ന് ഋഷി അപ്പോൾ പറഞ്ഞു… യക്ഷിക്കഥയുടെ പേര് പറഞ്ഞ് മറ്റാരെയും ഇങ്ങോട്ട് അടുപ്പിക്കാതെ ചുളു വിലയ്ക്ക് എടുക്കുക എന്നതുമാകാം… എന്നൊക്കെ ഋഷി പറഞ്ഞു…
അങ്ങനെ ഋഷിയും സൂര്യയും മുകളിലെത്തി..പക്ഷെ അവർ സന്തോഷത്തോടെ ചിരിച്ചു കൊണ്ടാണ് അകത്തേക്ക് കയറിയത്. അതത്ര വലിയ നിധിയായിരുന്നു.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...