തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് അറിയിച്ച് നടിയും ശിവസേന നേതാവുമായ ഉര്‍മിള മാതോന്ദ്കര്‍. താരം തന്നെയാണ് സോക്കറിൽ മീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. താന്‍ ക്വാറന്റീനില്‍ ആണെന്നും തന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും ഊര്‍മിള ട്വീറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.
‘ഞാന്‍ കോവിഡ് പോസിറ്റീവ് ആണ്. ഹോം ക്വാറന്റീനില്‍ കഴിയുന്നു. ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും ഉടന്‍ കൊവിഡ് ടെസ്റ്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു. ദീപാവലി ആഘോഷങ്ങളില്‍ ശ്രദ്ധയോടെയിരിക്കുക’. ഊര്‍മ്മിള ട്വീറ്റില്‍ പറയുന്നു.
ഊര്‍മ്മിളയുടെ ട്വീറ്റിന് എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നാണ് ആരാധകരുടെ കമന്റ്. നേരത്തെ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അര്യന് ഖാന് പിന്തുണയറിയിച്ച് ഊര്‍മിള രംഗത്ത് എത്തിയിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് ഗൗതമി. ഇപ്പോഴിതാ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ പ്രവർത്തക കൂടിയായ നടി പൊലീസിൽ...
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി എത്തുന്ന ജയിലർ 2ൽ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം അന്ന...