നയനയുടെ ഋഷ്യം PART 33 ; സൂര്യയോട് മിണ്ടാൻ കഴിയാതെ ഋഷി; വാകപ്പൂ ചുവപ്പ് പരവതാനി വിരിച്ച കോളേജ് മുറ്റത്തൂടെ സൂര്യ ; കോളേജ് പ്രണയവും വാകപ്പൂക്കളും നിറയുന്ന കൂടെവിടെ സ്പെഷ്യൽ കഥ !

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കഥയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി മറ്റൊരു പരമ്പരയിലും കാണാൻ സാധിക്കില്ല. അത്രത്തോളം പ്രണയം നിറഞ്ഞ കാഴ്ചയാണ് ഇരുവരും ചേർന്ന് സമ്മാനിക്കുന്നത്.
എന്നാൽ, ഇടയ്ക്ക് ഋഷി സൂര്യ കോമ്പിനേഷൻ സീൻ ഇല്ലാതെവന്നപ്പോൾ നയന താര എന്ന ഒരു കൂടെവിടെ ആരാധിക എഴുതിയ എഴുത്തുകൾ ആരാധക ശ്രദ്ധ പിടിച്ചുപറ്റി… ഇപ്പോഴത് വൈറലായിക്കൊണ്ടിരിക്കുകയാണ് .
നയനയുടെ ഋഷ്യം എന്ന പേരിൽ ഇപ്പോൾ മുപ്പത്തിമൂന്ന് അധ്യായങ്ങൾ പിന്നിട്ടിരിക്കുകയാണ്. അതിന്റെ പുത്തൻ ഭാഗം ആസ്വദിക്കാം വീഡിയോയിലൂടെ….
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...