അലീനയുടെയും അമ്പാടിയുടെയും വിവാഹം ഉടൻ നടത്തുമോ? അലീനയ്ക്കും അമ്പാടിയ്ക്കും ഇടയിൽ പീറ്റർ കടക്കുമ്പോൾ പ്രണയം മറ്റൊരു തലത്തിലേക്ക്; അമ്മയറിയാതെ ട്വിസ്റ്റ് നിറഞ്ഞ പുത്തൻ എപ്പിസോഡ്!

രസകരമായ കഥയിലൂടെയാണ് പുത്തൻ അമ്മയറിയാതെ എപ്പിസോഡ് തുടങ്ങുന്നത്. അപർണ്ണയെ നെഞ്ചോട് ചേർത്ത് നിർത്തുകയാണ് വിനീത്. എന്നിട്ട് അപർണ്ണയ്ക്ക് ഒരു ഉമ്മ കൊടുക്കാൻ വേണ്ടി അവളെ അടുത്തേക്ക് പിടിച്ചതും സംഗതി വഷളായി..
സംഭവം വിനീത് അവിടെ സ്വപ്നത്തിലാണ് അപർണ്ണയെ കെട്ടിപ്പിടിക്കുന്നത്, വാസ്തവത്തിൽ അത് ആ അമ്മാവനായിരുന്നു. അയാളാണെങ്കിൽ.. വിളിച്ചുകൂവുകയാണ്.. അയ്യോ എന്നെ വിടാടാ.. എന്നും പറഞ്ഞ്…. അങ്ങനെ ഒരുവിധത്തിൽ വിനീതിനെ തള്ളി മാറ്റുമ്പോഴാണ് വിനീത് ബോധത്തിലേക്ക് വരുന്നത്… നീ എന്താടാ മനുഷ്യനെ കണ്ടിട്ടില്ലേ എന്നും ചോദിച്ച് അമ്മാവൻ. അതൊരു കോമെടി തന്നെയാണ്. അപ്പോൾ വിനീത് ആക നാണം കെട്ടു നിന്നുപോയി.
പിന്നെ അലീന ടീച്ചർ എന്തോ കുത്തിക്കുറിക്കുകയാണ്. അപ്പോഴാണ് അമ്പാടിയുടെ കാൾ. പറയ് മാഷെ… എന്നും പറഞ്ഞ് അലീന സംസാരിച്ചു തുടങ്ങി.പൂർണ്ണമായ റിവ്യൂ കാണാം വീഡിയോയിലൂടെ !
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...