വീണ്ടും സാധിക; ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു; ഏറ്റെടുത്ത് ആരാധകർ
Published on
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാധിക വേണുഗോപാൽ. മോഡലിംഗ് രംഗത്ത് സജീവമായ സാധിക നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എത്താറുണ്ട്. തന്റെ ചിത്രങ്ങൾക്ക് മോശമായ കമന്റ് ചെയ്യുന്നവർക്കെതിരെ പ്രതികരിക്കാൻ യാതൊരു മടിയും കാണിക്കാറില്ല.
സാമൂഹിക മാധ്യമങ്ങളിലെ സൈബർ അറ്റാക്കിങ്ങിനെതിരെ നിരന്തരം പോരാടുന്ന സാധികയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സാരിയിലും മോഡേൺ വസ്ത്രത്തിലും ഗ്ലാമർ ലുക്കിലാണ് സാധിക എത്തിയത്. ദിലീപ് ഡി.കെ. ആണ് ഫോട്ടോഗ്രാഫർ.
ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്
ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. “കലികാലം”, “എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും”,”ബ്രേക്കിംഗ് ന്യൂസ്” തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട് .
Continue Reading
You may also like...
Related Topics:sadhika venugopal
