Malayalam
ഓരോരുത്തരായി കല്യാണി മരിച്ച വാർത്ത അറിയുമ്പോൾ; ഇനി നടക്കുന്നത് കല്യാണപ്പൂരം ; മൗനരാഗം പുത്തൻ എപ്പിസോഡ് !
ഓരോരുത്തരായി കല്യാണി മരിച്ച വാർത്ത അറിയുമ്പോൾ; ഇനി നടക്കുന്നത് കല്യാണപ്പൂരം ; മൗനരാഗം പുത്തൻ എപ്പിസോഡ് !

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. 2019 ഡിസംബർ 19 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായ മുന്നോട്ട് പോവുകയാണ്. കല്യാണി എന്ന പാവം പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട പോവുന്നത്.
പുത്തൻ എപ്പിസോഡ് നിറയെ ആകാംക്ഷ നിറച്ചാണ് എത്തിയിരിക്കുന്നത്. സരയു ശാരിയോട് ഇതുവരെ ഉണ്ടായിരുന്ന ഡ്രാമ മുഴുവൻ പറയുകയാണ്. എല്ലാം അച്ഛനറിയാം… എന്നെ പെണ്ണ് കാണാൻ വന്നത് അച്ഛൻ വാടകയ്ക്ക് എടുത്തവനാണ്… “
ഇതൊക്കെ കേട്ട് ശാരി അത്ഭുതമാണോ ഞെട്ടലാണോ എന്നൊന്നും അറിയാതെ ചോദിക്കുകയാണ്. “അപ്പോൾ ഈ നാടകം കളിച്ചതൊക്കെ… ? “അതൊക്കെ വേണമായിരുന്നു എന്ന് സരയു പറഞ്ഞു.. ശാരിയ്ക്ക് എന്നിട്ടും വിശ്വാസം വരുന്നില്ല…. ഇതൊക്കെ എന്തിന്.. ? കിരൺ കല്യാണിയുടെ കഴുത്തിൽ താലി കെട്ടാൻ പോകുകയല്ലേ.. ?”
അപ്പോൾ സരയു, ” താലി കെട്ട് നടക്കില്ല… പെൺകുട്ടി ഇല്ലെങ്കിൽ പിന്നെ എങ്ങനെ താലികെട്ട് നടക്കും… ? പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ !
about mounaragam
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...