എന്റെ ഭര്‍ത്താവിന്റെ സ്നേഹത്തില്‍ ഇപ്പോള്‍ എനിക്ക് വിശ്വാസമില്ല.. അതിനാല്‍ ഞാന്‍ അദ്ദേഹവുമായുള്ള ബന്ധം വേര്‍പിരിയാന്‍ പോവുകയാണ്; നാടകം കണ്ടതോടെ ആ സ്ത്രീ പറഞ്ഞത്! ആ വാക്കുകള്‍ കേട്ട് താൻ ആശ്ചര്യപ്പെട്ട് നിന്നു

മലയാളികളുടെ പ്രിയ നടിയാണ് മാലാ പാര്‍വ്വതി. ഇപ്പോഴിതാ നാടാകാഭിനയവുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളില്‍ സഞ്ചരിച്ചപ്പോള്‍ ഉണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം.
ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് വര്‍ഷങ്ങള്‍ നീണ്ട സിനിമാഭിനയ ജീവിതത്തെ കുറിച്ചും രസകരമായ അനുഭവങ്ങളെ കുറിച്ചും മാലാ പാര്‍വതി വിവരിക്കുന്നത്.
ഒരിക്കല്‍ വിദേശരാജ്യത്ത് നാടകം അവതരിപ്പിക്കുമ്പോള്‍ അതുകണ്ട് ഒരു ഓസ്ട്രേലിയക്കാരിയായ സ്ത്രീ ഭര്‍ത്താവിനെ ഡിവോഴ്സ് ചെയ്യാന്‍ തീരുമാനിച്ചുവെന്ന് പാര്‍വതി പറയുന്നു.
‘ഞങ്ങളുടെ പ്രദര്‍ശനം നടക്കുമ്പോഴെല്ലാം കാണാന്‍ ഓസ്ട്രേലിയക്കാരിയായ സ്ത്രീ എത്തുമായിരുന്നു. നാല് തവണയോളം അവര്‍ വന്ന് ഞങ്ങളുടെ നാടകം കണ്ടു. ഇംഗ്ലീഷ് സബ്ടൈറ്റില്‍ ഉണ്ടായിരുന്നതിനാല്‍ നാടകം ആസ്വദിക്കാന്‍ നിരവധി പാശ്ചാത്യര്‍ എത്തിയിരുന്നു. അങ്ങനെ നാടകത്തിന്റെ അവസാന ദിവസം ആ ഓസ്ട്രേലിയക്കാരി ഞങ്ങളെ സമീപിച്ച് നാടകത്തെ പുകഴ്ത്തി സംസാരിച്ചു. നിങ്ങളുടെ നാടകത്തില്‍ നിന്നും സ്നേഹത്തെ കുറിച്ചും മറ്റും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കി.
എന്റെ ഭര്‍ത്താവിന്റെ സ്നേഹത്തില്‍ ഇപ്പോള്‍ എനിക്ക് വിശ്വാസമില്ല. അതിനാല്‍ ഞാന്‍ അദ്ദേഹവുമായുള്ള ബന്ധം വേര്‍പിരിയാന്‍ പോവുകയാണ്. എന്നായിരുന്നു അവര്‍ പറഞ്ഞത്’ ഓസ്ട്രേലിയക്കാരിയുടെ വാക്കുകള്‍ കേട്ട മറ്റ് അഭിനേതാക്കളും താനും ആശ്ചര്യപ്പെട്ട് നിന്നുവെന്നും ചെറുചിരിയോടെ മാലാ പാര്‍വതി പറഞ്ഞു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...