Connect with us

കൂടെവിടെ പരമ്പര ക്ലൈമാക്‌സിലേക്കോ ?; കണ്ടാലും മതിവരാത്ത പൊളി സീനുമായി മെഗാ എപ്പിസോഡ് എത്തുമ്പോൾ ; നെഞ്ചിടിപ്പോടെ ആരാധകർ!

Malayalam

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് പരമ്പര കൂടെവിടെ അങ്ങേയറ്റം ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാവരും കഴിഞ്ഞ കൂടെവിടെ എപ്പിസോഡ് കണ്ടവരാണ്. അതിലെ ഋഷിയും സൂര്യയുമായിട്ട് എത്തുന്ന ബിപിൻ ജോസും അൻഷിതയും, അടിപൊളി അഭിനയമാണ്
കാഴ്ച്ച വച്ചിരിക്കുന്നത്. പിന്നെ ആ റൊമാന്റിക് സീൻ മേക്കിങ്ങും എല്ലാം എല്ലാവരെയും ത്രസിപ്പിച്ചതാണ്.

അടുത്ത കൂടെവിടെ മെഗാ എപ്പിസോഡ് വരുകയാണ്. സൂര്യയാണ് സത്യത്തിൽ ഇവിടെയും ഗോൾ അടിച്ചിരിക്കുന്നത്. സൂര്യ ഋഷിയെ വാശികയറ്റി മനസിലുള്ളത് പറയിപ്പിക്കുകയായിരുന്നു. എന്നാൽ, സൂര്യ പോലും അറിഞ്ഞിരുന്നില്ല.. ഇത്രത്തോളം ഋഷി സ്‌നേഹിക്കുന്നുണ്ടെന്ന്…

സൂര്യ പ്രതീക്ഷിച്ചത് , ഇഷ്ടമാണ്.. വിവാഹം കഴിക്കാൻ താല്പര്യമാണ് എന്നൊക്കെ പറയും എന്നായിരിക്കണം. എന്നാൽ സംഭവിച്ചത് മറ്റെന്തൊക്കെയോ ആണ് . ആ പ്രണയ മഴ ഇപ്പോഴും തോർന്നിട്ടില്ല..മറ്റൊരു ട്വിസ്റ്റ് , അവർ പ്രണയം പരസ്പരം പറയണം എന്ന് മാത്രമായിരുന്നെങ്കിൽ ഇപ്പോൾ അവർ വിവാഹം കഴിക്കാൻ പോകുകയാണ്. ഇതോടെ കഥ തീർന്നോ എന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്….

കൂടെവിടെയുടെ ബാക്കി വിശേഷം അറിയാം വീഡിയോയിലൂടെ!

about koodevide

More in Malayalam

Trending

Recent

To Top