രാവിലെ ദോശയും ചട്നിയും ഓംലെറ്റുമുണ്ടാക്കി പേർളി..നിലയ്ക്ക് ഒപ്പം ഒരു ദിവസം! അപ്രതീക്ഷിതമായി ഫ്ലാറ്റിൽ എത്തിയ അതിഥിയെ കണ്ട് അമ്പരന്ന് ആരാധകർ; കാത്തിരുന്ന ആ വീഡിയോ പുറത്ത്
രാവിലെ ദോശയും ചട്നിയും ഓംലെറ്റുമുണ്ടാക്കി പേർളി..നിലയ്ക്ക് ഒപ്പം ഒരു ദിവസം! അപ്രതീക്ഷിതമായി ഫ്ലാറ്റിൽ എത്തിയ അതിഥിയെ കണ്ട് അമ്പരന്ന് ആരാധകർ; കാത്തിരുന്ന ആ വീഡിയോ പുറത്ത്
രാവിലെ ദോശയും ചട്നിയും ഓംലെറ്റുമുണ്ടാക്കി പേർളി..നിലയ്ക്ക് ഒപ്പം ഒരു ദിവസം! അപ്രതീക്ഷിതമായി ഫ്ലാറ്റിൽ എത്തിയ അതിഥിയെ കണ്ട് അമ്പരന്ന് ആരാധകർ; കാത്തിരുന്ന ആ വീഡിയോ പുറത്ത്
സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുന്ന താരജോഡികളാണ് പേളിയും ശ്രീനിഷും. മകൾ നിലയുടെ ജനനത്തോടെ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും ലോകം അവൾക്കു ചുറ്റുമാണ്. മകളുടെ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും ഇരുവരും സോഷ്യൽ മീഡിയ വഴി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ മകൾ നിലയ്ക്കൊപ്പമുളള ഒരു ദിവസം എങ്ങനെയെന്ന് ആരാധകരുമായി പങ്കുവയ്ക്കുകയാണ് പേളി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പേളി വീഡിയോ ഷെയർ ചെയ്തത്. രാവിലെ ഉറക്കമുണരുന്നതു മുതൽ നിലയ്ക്ക് പ്രഭാത ഭക്ഷണം നൽകുന്നതുവരെയാണ് വീഡിയോയിൽ കാണിച്ചിട്ടുള്ളത്.
രാവിലെ ദോശയും ചട്നിയും ഓംലെറ്റുമാണ് പേളി തയ്യാറാക്കിയത്. ഇതിനിടയിൽ നില എഴുന്നേൽക്കുകയും പേളി മകളുടെ അടുത്തേക്ക് പോവുകയും ചെയ്യുന്നുണ്ട്. മകളെ നിലത്ത് കിടത്തിയശേഷം വീണ്ടും അടുക്കളയിലേക്ക് പോവുകയും പ്രഭാത ഭക്ഷണം തയ്യാറാക്കുകയും ചെയ്യുന്നു. പിന്നീട് നിലയെയും എടുത്തുകൊണ്ടാണ് ദോശ ഉണ്ടാക്കുന്നത്.
ഇതിനിടയിൽ നടി ദീപ്തിയും പേളിയുടെ ഫ്ലാറ്റിലേക്ക് എത്തുന്നുണ്ട്. നിലയ്ക്കൊപ്പം കുറച്ചുനേരം ദീപ്തി സമയം ചെലവിടുകയും പേളി ഉണ്ടാക്കിയ ദോശ കഴിച്ചശേഷം മടങ്ങുകയും ചെയ്യുന്നു. നിലയ്ക്ക റാഗി കൊടുത്തശേഷം അവളെയും കൊണ്ട് പേളി മുറിയിലേക്ക് പോകുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്. പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്.
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...