Connect with us

നയനയുടെ ഋഷ്യം PART 25 ; നെഞ്ചോട് ചേർത്ത് ഋഷി ചോദിച്ചു… “നിനക്കെന്നെ വേണ്ടേ സൂര്യാ…”; പരിസരം മറന്ന് സൂര്യയുടെ പ്രതികരണം ; കൂടെവിടെ ആരാധികയുടെ എഴുത്തുകൾ!

Malayalam

പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയ പരമ്പര കൂടെവിടെ ഇപ്പോൾ ഉഷാറായിക്കൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് കഥയിൽ ഋഷിയെയും സൂര്യയെയും കാണിക്കാത്തതിനാൽ തന്നെ ആരാധകർക്ക് ഏറെ നിരാശയായിരുന്നു. ആ സമയത്താണ് നയന താര എന്ന കൂടെവിടെ ആരാധിക ഋഷിയുടെയും സൂര്യയുടെയും പ്രണയ കഥയെഴുതാൻ തുടങ്ങിയത്. നയനയുടെ സ്റ്റോറിയും ഇന്ന് അടിപൊളി തന്നെയാണ്…. ഇരുപത്തിയഞ്ചാം ഭാഗത്തിലേക്ക് എത്തിയിരിക്കുകയാണ് നയനയുടെ കഥ.

മിത്രയ്ക്കരികിൽ നിന്നും സൂര്യ റൂമിലേക്ക് പോകുകയാണ്. മുറിയിലേക്കുള്ള ദൂരം കുറയുന്നതിനൊപ്പം സൂര്യയുടെ നിസ്സംഗത സങ്കടത്തിനു വഴിമാറി.. ഉള്ളിലെ ആളൽ കൂടിക്കൂടി വന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും തോന്നാത്ത വിധം, ആ ഹോട്ടലും.. മുറിയിലേക്കുള്ള ഇടനാഴിയും അവളെ വീർപ്പുമുട്ടിച്ചു..

“Ok സൂര്യ.. 10. 30 യ്ക്ക് ആണ് എയർപോർട്ടിൽ എത്തേണ്ടത്.. സൊ.. ഞാൻ ഒരു 2 അവേഴ്‌സ്സിനുള്ളിൽ ഇറങ്ങും.. അപ്പോൾ കാണാം.. മിത്ര തന്റെ തളർന്ന ചിരിയോടെ പറഞ്ഞു. “Ok മാം” സൂര്യയും ഒട്ടും ഊർജമില്ലാതെ പറഞ്ഞു… മുറി തുറന്നു അകത്തുകയറിയ സൂര്യയെ ഇരുട്ട് ഓടി വന്നു കെട്ടിപിടിച്ചു. ബാഗ് കസേരയിൽ ഇട്ടു അവൾ കട്ടിലിൽ ഇരുന്നു.. എങ്ങു നിന്നെന്നറിയാതെ സങ്കടത്തിന്റെ ഒരു കടൽ ആർത്തലച്ചു വന്നു..

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

about koodevide

More in Malayalam

Trending