വാഷ് റൂമില്‍ പോയി വാതില്‍ തുറന്നു… അവിടെ കണ്ട കാര്യങ്ങള്‍ എന്നെ ഞെട്ടിച്ചു. ഞാന്‍ തെറ്റായ സ്ഥലത്താണല്ലോ എത്തിയതെന്ന് ചിന്തിച്ചു പോയി… ഷാരൂഖ് സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോഴുണ്ടായ ആ അനുഭവം; വെളിപ്പെടുത്തലുമായി നടി

മയക്കു മരുന്ന് കേസില്‍ ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് അറസ്റ്റിലായത് ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. ഇതിന് പിന്നാലെ ബോളിവുഡിലെ പ്രമുഖരെയാണ് സംശയനിഴലില്‍ നിര്‍ത്തിയിരിക്കുന്നത്.
ഇപ്പോഴിതാ. മുമ്പൊരിക്കല്‍ ഷാരൂഖ് നടത്തിയ ഒരു ലഹരി പാര്‍ട്ടിയിലെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അഡല്‍റ്റ് കണ്ടന്റ് ക്രിയേറ്ററായ ഷെര്‍ലിന്‍ ചോപ്ര. കഴിഞ്ഞ വര്‍ഷം നടന് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖമായിരുന്നു ഇത്. ആര്യന് ഖാന്റെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇത് വീണ്ടും ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ് ഷെര്‍ലിന്‍ ചോപ്ര.
ഷാരൂഖ് സംഘടിപ്പിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഷെര്‍ലിന്‍. ഇവിടെ വെച്ച് കണ്ട കാര്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നെന്ന് ഷെര്‍ലിന്‍ പറയുന്നു. വാഷ് റൂമില്‍ പോയി വാതില്‍ തുറന്നു. അവിടെ കണ്ട കാര്യങ്ങള്‍ എന്നെ ഞെട്ടിച്ചു. ഞാന്‍ തെറ്റായ സ്ഥലത്താണല്ലോ എത്തിയതെന്ന് ഞാന്‍ ചിന്തിച്ചു പോയി. താരങ്ങളുടെ ഭാര്യമാര്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് വൈറ്റ് പൗഡര്‍ എടുക്കുകയായിരുന്നു. നമ്മള് സാധാരണയായി പറയുന്ന കൊക്കെയ്ന്‍ ആയിരുന്നു അത്,’ ഉടനെ തന്നെ താനവിടെ നിന്നും പോയെന്നും ബോളിവുഡിലെ പാര്‍ട്ടികളില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടക്കുന്നതെന്നും ഇതോടെ മനസ്സിലായെന്നും ഷെര്‍ലിന്‍ പറഞ്ഞു.
ഈമാസം രണ്ടിനാണ് ആഡംബര കപ്പലില്‍ നടന്ന റെയ്ഡില്‍ ഷാരൂഖിന്റെ മകന് ആര്യന് ഖാന് അടക്കം എട്ടു പേര് കസ്റ്റഡിയിലാകുന്നത്. മൂന്നാം തീയതി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആര്യന്, അറസ്റ്റിലായ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ് എന്നിവരുമായി ബന്ധമുള്ള മലയാളി ശ്രേയസ് നായരെയും എന്‍.സി.ബി അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...