Connect with us

ഇനി വെറും മൂന്ന് ദിവസങ്ങൾ മാത്രം; ഋഷി സൂര്യ വിവാഹം സത്യമാകാനുള്ള സാധ്യതകൾ തെളിഞ്ഞു; തെളിവുകൾ ഇതാ…!

Malayalam

ഇനി വെറും മൂന്ന് ദിവസങ്ങൾ മാത്രം; ഋഷി സൂര്യ വിവാഹം സത്യമാകാനുള്ള സാധ്യതകൾ തെളിഞ്ഞു; തെളിവുകൾ ഇതാ…!

ഇനി വെറും മൂന്ന് ദിവസങ്ങൾ മാത്രം; ഋഷി സൂര്യ വിവാഹം സത്യമാകാനുള്ള സാധ്യതകൾ തെളിഞ്ഞു; തെളിവുകൾ ഇതാ…!

കൂടെവിടെ ആ ത്രസിപ്പിക്കുന്ന മുഹൂർത്തം എത്തിയിരിക്കികയാണ്. ഏതായാലും കാത്തിരിപ്പുകൾക്ക് വിടപറയാൻ സമയമായി… ഇനി വെറും മൂന്ന് ദിവസങ്ങൾ കൂടിയാണ് ആ വിവാഹ ദൃശ്യങ്ങൾ മിനിസ്ക്രീനിലേക്ക് എത്താൻ ഉള്ള ദൂരം. പുതുതായി എത്തിയ പ്രൊമൊ വീഡിയോ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ ആഗസ്റ്റ് 29 ആയിരുന്നു കൂടെവിടെയിൽ ഒരു വമ്പൻ പ്രൊമോ വീഡിയോ എത്തിയത്. സൂര്യയുടെ കൈ പിടിച്ച് ഋഷി ഹെലികോപ്ടറിൽ കയറിപ്പോകുന്നതായിവരുന്നു അന്നത്തെ ആ ദൃശ്യം. രണ്ടുപേരും വിവാഹ വേഷത്തിൽ തുളസിമാലയും ചാർത്തിയാണ് വിഡിയോയിൽ ഉണ്ടായിരുന്നത്…

ആദ്യം എല്ലാ കൂടെവിടെ പ്രേക്ഷകരും ഏറെ സന്തോഷത്തോടെ വീഡിയോ സ്വീകരിച്ചെങ്കിലും പിന്നീട് പരമ്പരയിൽ അത്തരത്തിൽ ഒരു വിവാഹം നടക്കാൻ യാതൊരു സാധ്യതയും ഇല്ലാതെയാണ് കടന്നുപോയത്. അങ്ങനെ പ്രൊമോ വീഡിയോ ആരുടെയോ സ്വാപനമാണെന്ന് എല്ലാ പ്രേക്ഷകരും വിധി എഴുതി. അതോടൊപ്പം ഏഷ്യാനെറ്റ് ന്യൂസ് വെബ്‌സൈറ്റിൽ തന്നെ അത്തരത്തിൽ ഒരു കുറിപ്പ് വന്നതും ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.

എന്നാൽ പുത്തൻ എപ്പിസോഡ് ഋഷിയുടെയും സൂര്യയുടെയും ഒരു ഒളിച്ചോട്ട വിവാഹത്തിന് സാധ്യത നൽകുന്നില്ലേ… ?അതിനുള്ള കാരണങ്ങൾ കാണാം വീഡിയോയിലൂടെ !

about koodevide

More in Malayalam

Trending

Recent

To Top