നയനയുടെ ഋഷ്യം PART 9; സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ഉത്സവകാലം ഒരുക്കി ക്യാമ്പസിലെ ആഘോഷങ്ങൾ; ഇതിനിടയിൽ സൂര്യയെ കുറിച്ച് എല്ലാം അറിഞ്ഞ ഋഷിയുടെ ആ ഓട്ടം; കൂടെവിടെ പുത്തൻ കഥയുമായി ഒരു ആരാധിക!
മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. കുറച്ചു ദിവസങ്ങളായി കൂടെവിടെ പ്രേക്ഷകർ ഋഷ്യ സീൻ ഇല്ലാതെ വിഷമിക്കുകയാണ്. അതിനിടയിലാണ് നയന താര എന്ന പെൺകുട്ടിയുടെ കഥ വൈറലായി മാറുന്നത്. കമന്റിലൂടെ എഴുതിത്തുടങ്ങിയ നയനയുടെ കുറിപ്പ് കൂടെവിടെ ആരാധകരും ഏറ്റെടുക്കുകയാണ് ഉണ്ടായത്, അതോടെ ഋഷ്യ റ്റേൽസ് എന്ന ഫേസ്ബുക്ക് പേജിലൂടെ നയന കഥ തുടർന്നും എഴുതാൻ തുടങ്ങി.
എല്ലാവരും കാത്തിരിക്കുന്ന നയനയുടെ ഋഷ്യം ഒൻപതാം അധ്യായമായിരിക്കുകയാണ്. അങ്ങനെ കോളേജിൽ NAAC വിസിറ്റ് നടക്കുന്നതും ആ കോളേജിലെ ബഹളവുമൊക്കെ നമ്മൾ കഴിഞ്ഞ ദിവസം കണ്ടു…. നയന ഏതായാലും ഒരു ക്യാംസപ് വിദ്യാർത്ഥിനി ആണെന്ന് തോന്നുന്നു.. കോളേജിലെ കാഴ്ചകളൊക്കെ അതുപോലെ ഒപ്പിയെടുത്ത് എഴുതിയിട്ടുണ്ട്…
NAAC വിസിറ്റിന്റെ തിരക്കിൽ കുട്ടികളുടെ കൂട്ടത്തിൽ നിന്നും ഋഷി വളരെ പെട്ടന്നുതന്നെ സൂര്യയെ കണ്ടെത്തി. തലേ ദിവസത്തെ അസുഖത്തിന്റെയോ, കാലത്തെ റിഹേഴ്സലിന്റെയോ ഒന്നും ക്ഷീണം സൂര്യയുടെ മുഖത്തും ഇല്ലായിരുന്നു.
ഈ സമയം , മുൻപ് പഠിച്ചിറങ്ങിയ കുട്ടികൾക്ക് കിട്ടിയ placement നെക്കുറിച്ചൊക്കെ അവിടെ വന്ന അതിഥികളോഡ് വിശദീകരിക്കുകയായിരുന്നു മിത്ര. എല്ലാം റാണിയമ്മയും നല്ല ഗമയിൽ നിന്ന് കേൾക്കുന്നുണ്ട്…
പെട്ടന്നാണ് ആ ഒരു അന്വേഷണം സൂര്യയെ തേടിയെത്തിയായത്… അതിനെക്കുറിച്ച് കേൾക്കാം വീഡിയോയിലൂടെ !
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...