പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. 2019 ഡിസംബർ 19 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായ മുന്നോട്ട് പോവുകയാണ്. കല്യാണി എന്ന പാവം പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട പോവുന്നത്.
മറ്റൊരു സീരിയലിലും കണ്ടിട്ടില്ലാത്ത വിധം ഒരു ഊമപ്പെണ്ണിന്റെ കഥപറയുന്ന പരമ്പരയിൽ, അപ്രതീക്ഷിത ട്വിസ്റ്റ് ആണ് സംഭവിച്ചിരിക്കുന്നത്. കല്യാണിയുടെ സഹോദരൻ വിക്രമിന്റെ സംസാരശേഷി നഷ്ടമാകുമ്പോൾ അതിന്റെ കാരണക്കാരൻ കിരൺ ആണെന്ന ആരോപണം ഉയരുകയാണ്.
പുത്തൻ എപ്പിസോഡിൽ കിരണിനെ സോണിയും ചോദ്യം ചെയ്യുകയാണ്. കല്യാണിയും ദീപയും മുത്തശ്ശിയും സംസാരിച്ചു നിൽക്കുമ്പോൾ അകത്തേക്ക് കരഞ്ഞു തളർന്ന് പ്രകാശൻ എത്തുന്നതാണ് പുത്തൻ എപ്പിസോഡിൽ ആദ്യം കാണിക്കുന്നത്… മുത്തശ്ശിയും ദീപയും കല്യാണിയും വിക്രമിന്റെ വിവരങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല .
പ്രകാശനിൽ നിന്നും വന്ന വീഴ്ച്ച ആയിരുന്നിട്ടു കൂടി, വിക്രമിന്റെ ആക്സിഡന്റ് കിരണിനെതിരെയുള്ള ഒരു ആയുധമാക്കാൻ പ്രകാശൻ ശ്രമിക്കുകയാണ് . സ്വന്തം മകൻ ഈ അവസ്ഥയിൽ കിടക്കുമ്പോഴും അയാളുടെ ദുഷ്ടത്തരം അവസാനിക്കുന്നില്ല… പക്ഷെ സി സി ടി വി തെളിവുകൾ വഴി കുറ്റം തെളിയിക്കാൻ സാധ്യതയുണ്ടെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...